Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൂടല്‍മാണിക്യത്തിലേക്കുള്ള തണ്ടിക വരവ് ഭക്തിസാന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 08:49 pm IST
inThrissur

ചാലക്കുടി/ഇരിങ്ങാലക്കുട: നാമജപ ഘോഷത്തോടെ ശ്രീ കൂടല്‍ മാണിക്യം സംഗമേശ്വരന്റെ മുകുടി നിവേദ്യത്തിനുള്ള തണ്ടിക പോട്ട പ്രവൃത്തി കച്ചേരിയില്‍ നിന്ന് പുറപ്പെട്ടു. അറബിക്കടല്‍ മുതല്‍ കോടശ്ശേരിമലവരെ സംഗമേശ്വര ഭൂമി ഉണ്ടായിരുന്ന കാലം മുതലുള്ളൊരു ആചാരമാണ് തണ്ടിക പുറപ്പാട്. പോട്ടയിലുള്ള പ്രവൃത്തി കച്ചേരി മുതല്‍ ഇരിഞ്ഞാലക്കുട ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രം വരെയുള്ള 22 കിലോ മീറ്ററിലധികം ദൂരം കാല്‍ നടയായി തണ്ടികയുമായി എത്തിക്കും.

കൂടല്‍ മാണിക്യം ക്ഷേത്രം ഭുമിയായിരുന്ന ഭൂമിയില്‍ കൃഷിയറിക്കിയവരില്‍ പാട്ടം പിരിച്ചെടുക്കുവാന്‍ തച്ചുട കൈമളിന് നിര്‍മ്മിച്ച് നല്‍കിയ കാര്യാലയമാണ് ഇന്നത്തെ പോട്ട പ്രവൃത്തി കച്ചേരിയെന്നറിയപ്പെടുന്നത്. സംഗമേശ്വര ഭൂമിയില്‍ വിളയുന്നത് എന്തായാലും പാട്ടകരാര്‍ അനുസരിച്ച് ചുമടുക്കളായിക്കും,തണ്ടുകളാക്കിയും പ്രവൃത്തി കച്ചേരിയില്‍ സമര്‍പ്പിക്കണം.

സംഗമേശ്വരന് ഉദര സംബന്ധമായ അസുഖം ശമിക്കുന്നതിന് നല്‍കിയ മുക്കുടി എന്ന ഔഷധം ഇവിടുത്തെ പ്രവൃത്തി കച്ചേറിയില്‍ നിന്നെത്തിച്ച ഔഷധ കൂട്ടുകള്‍ കൊണ്ടാണെന്ന് വിശ്വസിക്കുന്നു. .ഇളം മുള അറുത്തെടുത്ത് അതില്‍ കദളിപഴം,നേന്ത്രപഴം,വാഴക്കുലകള്‍, പനയോല കൊണ്ടു നെയ്‌തെടുത്ത വട്ടിയില്‍ കുരുമുളക്, വഴുതനങ്ങ, ഇടിയന്‍ചക്ക, മാങ്ങ, ഇഞ്ചി, പച്ചപയര്‍, വെറ്റില, അടക്ക, നെല്ല്, അരി, നെയ്യ് എന്നിവയും, കൈതോല കൊണ്ട് ഉണ്ടാക്കിയ വട്ടിയില്‍ പുഴുക്കലരിയും, ചുമന്നാണ് തണ്ടിക പുറപ്പെട്ടുന്നത്. ദേവസ്വം ഭൂമിയില്‍ നിന്ന് ഇന്നും പരമ്പാരഗതമായ ആചാരനുഷ്ഠാനങ്ങളോടെയാണണ് തണ്ടിക പുറപ്പെടുന്നത്.ദേവസ്വം ഭൂമിയില്‍ പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന കുടുംബത്തിലെ മുതിര്‍ന്ന അംഗം അപ്പു നായരാണ് സംഘത്തെ ഏകോപ്പിക്കുന്ന മേത്താള്‍.വാളും പരിചയും ഏന്തി പണിക്കശ്ശേരി കുടുംബാംഗവുമായ മധു പണിക്കശ്ശേരിയുമാണ് പുറപ്പാടിനെ നയിക്കുന്നത്.

എട്ടര തണ്ട് നേന്ത്രപഴം,രണ്ട് തണ്ട് കദളിപഴവും,മറ്റു ഔഷധങ്ങള്‍ അടങ്ങിയ വട്ടിയുമായിട്ടാണ് തണ്ടിക പുറപ്പെട്ടത്.തണ്ടികക്ക് മുന്‍പ് ആചാരനുഷ്ഠാന പ്രകാരം നാട്ടുകാര്‍ക്ക് ഇലയിട്ട് സദ്യ വിളമ്പുന്നത് ഇന്നും തുടരുന്നു. രാജഭരണ കാലത്തും,നല്‍കിയിരുന്ന സൈനിക ബഹുമതി പ്രകാരം ചാലക്കുടിയിലേയും,ഇരിഞ്ഞാലക്കുടയിലേയും സായുധ പോലീസും തണ്ടിക പുറപ്പാടിനെ അനുഗമിക്കും.

കൂടല്‍ മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവ മേനോന്‍,അഡ്മിനിട്രേറ്റര്‍ കെ.എം.സുമ,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ മുരാരി, മനോജ്,പാമ്പോട്ട് ക്ഷേത്രം സമിതി പ്രസിഡന്റ് കെ.ജി.സുന്ദരന്‍,എന്‍,കുമാരന്‍,നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ എന്നിവര്‍ തണ്ടിക പുറപ്പാടിന് നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട : വൈകിട്ട് അഞ്ചരയോടെ ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് തണ്ടിക എത്തി. തുടര്‍ന്ന് നാദസ്വര മേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേയ്‌ക്കും, തുടര്‍ന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി. ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവ മേനോന്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍, എംഎല്‍എ കെ യു അരുണന്‍ മാസ്റ്റര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ ഭക്തജനങ്ങള്‍ എന്നിവര്‍ തണ്ടികയെ സ്വീകരിച്ചു. തണ്ടികയെ സ്വീകരിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്‌ക്ക് ആനയിച്ചു. തണ്ടികവരവോടനുബന്ധിച്ച് ക്ഷേത്രനടയില്‍ പഞ്ചവാദ്യവും ഉണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.