Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുഞ്ചകൃഷിക്കൊരുങ്ങി കാട്ടകാമ്പാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:31 pm IST
in Thrissur

കുന്നംകുളം : കാട്ടകാമ്പാല്‍ മേഖലയിലെ കോള്‍പടവുകളില്‍ പുഞ്ചകൃഷിക്കുള്ള പംമ്പിംങ് അവസാനഘട്ടത്തില്‍. മഴ കുറഞ്ഞതിനാല്‍ ഇക്കുറി ഒരു മാസം നേരത്തെയാണ് കൃഷിയിറക്കുന്നത്.

മേഖലയില്‍ 2000 ഏക്കറോളം സ്ഥലത്താണ് പുഞ്ചകൃഷി ചെയ്യുന്നത് . ജില്ലയിലെ ഏറ്റവും വലിയ കോള്‍പടവുകളിലൊന്നായ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘമാണ് പ്രധാന പടവ്. ഇതിന് പുറമേ ചിറ്റത്താഴം , വലിയടം വട്ടക്കായല്‍, പുല്ലാണിച്ചാല്‍, കരിയപാടം, താമരവട്ടം തുടങ്ങിയ പടവുകളിലും പുഞ്ചകൃഷി ചെയ്യുന്നുണ്ട്. ചിറ്റത്താഴം കോള്‍പടവിലും വലിയടം വട്ടക്കായല്‍ കോള്‍പടവിലും പമ്പിംങ് അവസാനഘട്ടത്തിലാണ്. ചിലയിടങ്ങളില്‍ നിലം ഉഴുത് ഞാറ് നടാനുളള ഒരുക്കങ്ങളിലാണ്.

പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം നൂറടി തോട്ടിലേക്കാണ് പമ്പ് ചെയ്യുന്നത്. പൊന്നാനി കോള്‍മേഖലയുടെ ജലസംഭരണിയായ നൂറടിത്തോട്ടില്‍ ശേഖരിക്കുന്ന വെള്ളം തിരിച്ച് വീണ്ടും പാടശേഖരത്തിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് വെളളമെത്തിക്കുന്നത്. ഈ മാസം കൃഷി ഇറക്കി ഏപ്രില്‍-മെയ് മാസത്തോടെ വിളവെടുപ്പ് നടത്താണ് ഇത്തവണ പദ്ധതി.

പാടശേഖരത്ത് കെട്ടികിടക്കുന്ന വെള്ളം വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് വറ്റിക്കുകയാണ് ആദ്യം ചെയ്തത്. വെള്ളം വറ്റുന്ന പാടങ്ങളില്‍ ഞാറ്റടി ഒരുക്കി. മഴ കുറഞ്ഞത് മൂലം പാടശേഖരത്ത് വെള്ളം കുറവാണ്. അതിനാലാണ് വെള്ളം പെട്ടെന്ന് വറ്റിച്ച് കൃഷി നേരത്തെ ഇറക്കേണ്ട അവസ്ഥയുണ്ടായത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും മഴക്കുറവു മൂലം നൂറടിത്തോട്ടിലെ വെളളത്തിന്റെ കുറവ് മുന്നില്‍കണ്ടാണ് ഈ വര്‍ഷം കൃഷി നേരത്തെയിറക്കേണ്ടി വന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നൂറടിതോടില്‍ സംഭരിച്ചിട്ടുളള വെളളം കൃഷിക്ക് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ വിളവിലും കാര്യമായ കുറുവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ കൃഷിയെ ജീവന്റെ താളമായി കരുതുന്ന ഇവിടുത്തെ കര്‍ഷകരിപ്പോള്‍ മഴ പെയ്യാനുളള പ്രാര്‍ത്ഥനയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.