Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂരിന് കേന്ദ്ര സര്‍ക്കാറിന്റെ സഹായം: സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കും: ദേവസ്വം വകുപ്പ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:31 pm IST
in Thrissur

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: ക്ഷേത്ര നഗത്തിനായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കുവാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകമ്പളി സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ഭരണ സമിതിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമായും ഗുരുവായൂരിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് ദേവസ്വം ബോര്‍ഡും-മുന്‍സിപ്പാലിറ്റിയും തമ്മിലുളള തര്‍ക്കങ്ങളാണ് ഇത് സുപ്രീം കോടതിയില്‍ വരെ എത്തിയിരിക്കുകയാണ് ഇത് ശാശ്വതമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹാരം കണ്ടെത്തും.

ദേവസ്വം ബോര്‍ഡ് 2016-17വര്‍ഷത്തേക്കുളള 447 കോടിയുടെ പദ്ധതികള്‍ ഇതിനകം കേന്ദ്രത്തിനായി സമര്‍പ്പിച്ചു.

ഇതില്‍ 357.83 കോടിയുടെ ടാക്‌സ് കേന്ദ്രം ഇളവ് അനുവദിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇതിലേക്കായി ഇനി ഫണ്ട് സമാഹരിക്കുകയും ചെയ്യുകയാണ് ആദ്യ നടപടി അമൃത്(300 കോടി), പ്രസാദ്(1000 കോടി) കൂടാതെ ദേവസ്വം-മുന്‍സിപ്പാലിറ്റിയുടെയും തുകയും കൂടി സമാഹരിച്ച് സമഗ്രമായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ആയതിനാല്‍ ഇതിനായി കോഴിക്കോട് ഉരാളൂര്‍ ഏജന്‍സിയെ സമീപിക്കും, അവര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാണെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനവും അവരെ ഏല്‍പ്പിക്കും.

ക്യൂകോപ്ലക്‌സ്, നിര്‍മ്മാണം പാതിവഴിയിലായ ദേവസ്വത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരഭിക്കാന്‍ വേണ്ട നടപടികള്‍ എടുക്കും. പാഞ്ചജന്യം അനക്‌സ്, പൂന്താനം ഓഡിറ്റോറിയം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കും.

ദേവസ്വം മെഡിക്കല്‍ സെന്ററിനെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തും. ക്ഷേത്രത്തിനകത്തെ ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപ്പാടുകള്‍ക്ക് ഫോട്ടോ എടുക്കുന്നതിനുളള നിയന്ത്രണവും, ആനക്കോട്ടയിയെ ഫോട്ടോ നിരോധനവും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പീതാബരകുറുപ്പ്, അഡമിനിസ്‌ട്രേറ്റര്‍ ശശിധരന്‍ ക്ഷേത്രം ഊരാളന്‍ ചേന്ദാസ് നാരായണന്‍ നമ്പൂതിരിപ്പാട്,അഡ്വ.സുരേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.