Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൊവ്വയില്‍ മുട്ടപ്പാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:51 pm IST
in World

ചൊവ്വയില്‍ പതിച്ച ഉല്‍ക്ക നാസ കണ്ടെത്തി.  മുട്ടപ്പാറ( എഗ് റോക്ക്)എന്ന് പേരിട്ടു. ചൊവ്വയുടെ പ്രതലത്തില്‍ ഓടി നടന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്യുന്ന ക്യൂരിയോസിറ്റി എന്ന ചെറുവാഹനം( റോവര്‍) ആണ് ഇതിന്റെ  ചിത്രം അയച്ചത്.

നരച്ച നിറവും ചെറുപന്തിന്റെവലിപ്പവുമുള്ള വസ്തുവാണ് ചിത്രത്തില്‍.

ക്യൂരിയോസിറ്റിയില്‍ പിടിപ്പിച്ച,  ലേസര്‍ രശ്മികളുടെ സഹായത്തോടെ പാറയുടെ ഘടന പരിശോധിച്ചു.അപ്പോഴാണ് ഇരുമ്പും നിക്കലും അടങ്ങിയ ഉല്‍ക്കയാണെന്ന് കണ്ടെത്തിയത്. ചൊവ്വയുടെ ആകാശത്തു നിന്ന് പതിച്ചതാണിത്. ഇത്തരം വസ്തുക്കള്‍ മുന്‍പും ഭൂമിയില്‍ നിന്നും ചൊവ്വയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.  ആദ്യമായാണ്  പുറപ്പെടുവിക്കുന്ന സ്‌പെക്‌ട്രോമീറ്റര്‍ (കെം കാം) ഉപയോഗിച്ച് പാറയെ പഠിക്കുന്നത്. ഒക്‌ടോബര്‍ 30നാണ് മുട്ടപ്പാറയുടെ ചിത്രം എടുത്തത്.

കെം കാം

ഇതില്‍ നിന്ന് പുറപ്പെടുന്ന ലേസര്‍ രശ്മികള്‍ ഏതെങ്കിലും വസ്തുവില്‍ പതിക്കുമ്പോള്‍ അതിന്റെ പരമാണു( ആറ്റം)വിന് ചുറ്റുമുള്ള ഇലക്‌ട്രോണുകള്‍ ഉത്തേജിതരായി പല തരംഗ ദൈര്‍ഘ്യത്തിലും   നിറത്തിലുമുള്ള പ്രകാശ രശ്മികള്‍ പ്രസരിപ്പിക്കും.  ആ വസ്തുവിലുള്ള ഘടകങ്ങള്‍ അനുസരിച്ചിരിക്കും പ്രകാശരശ്മിയുടെ നിറവും തരംഗദൈര്‍ഘ്യവും. ഉദാഹരണത്തിന് വസ്തുവില്‍ ഇരുമ്പിന്റെ അംശമാണെങ്കില്‍ പുറത്തുവരുന്ന പ്രകാശ രശ്മിയുടെ നിറവും  തരംഗ ദൈര്‍ഘ്യവും ആയിരിക്കില്ല ചെമ്പാണെങ്കില്‍. ഈ രശ്മികള്‍ വിശകലനം ചെയ്ത് വസ്തുവിന്റെ ഘടന കണ്ടെത്തും. ചൊവ്വയില്‍ കണ്ടെത്തിയ പാറയില്‍ ഇരുമ്പ്, നിക്കല്‍, ഫോസ്ഫറസ് എന്നിവയാണ് ഉള്ളത്. അങ്ങനെയാണ്  ഇത് ഉല്‍ക്കയാണെന്നും ഇത് ചൊവ്വയിലുള്ളതല്ലെന്നും ക്ഷുദ്രഗ്രഹങ്ങളുടെ ഉരുകിയ ഉള്‍ഭാഗത്തുനിന്നുള്ള ഭാഗങ്ങളാണെന്നും കണ്ടെത്തിയത്. ചൊവ്വയിലും സൂര്യാസ്തമയമുണ്ട്; അത് നീലയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

പുതിയ വാര്‍ത്തകള്‍

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.