Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

ഡിആര്‍ഡിഒ മിസൈല്‍ ആന്‍റ് സ്ട്രാറ്റജിക് സിസ്റ്റംസിനെ നയിച്ച മിസൈല്‍ ശാസ്ത്രജ്ഞന്‍ ഡോ.യു. രാജാബാബു ആണ് ഈ സുചന നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 06:49 pm IST
inIndia, Defence

ന്യൂദല്‍ഹി: ലോകത്ത് ആര്‍ക്കുമില്ലാത്ത ഒരു മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് ഇന്ത്യയുടെ മിസൈല്‍ ശസ്ത്രജ്ഞന്‍. ഡിആര്‍ഡിഒ മിസൈല്‍ ആന്‍റ് സ്ട്രാറ്റജിക് സിസ്റ്റംസിനെ നയിച്ച മിസൈല്‍ ശാസ്ത്രജ്ഞന്‍ ഡോ.യു. രാജാബാബു ആണ് ഈ സുചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മിസൈലുകളുടെ പേരോ റേഞ്ചോ വേഗതയോ വിക്ഷേപണ പ്ലാറ്റ് ഫോമോ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ മിസൈല്‍ രംഗത്ത് അനുഭവപരിചയമുള്ള വിദഗ്ധരായവരില്‍ പലരും പലവിധ പേരുകള്‍ പറയുകയാണ്. .

പക്ഷെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ പുതിയ കാലത്തിന് ആവശ്യമായ കഴിവുകള്‍ ഉള്‍ക്കൊള്ളിക്കുന്ന ഒരു മിസൈല്‍ ആയിരിക്കുമിതെന്ന് പറയപ്പെടുന്നു. വ്യത്യസ്ത സേനകളെയും സെന്‍സറുകളെയും ബന്ധിപ്പിച്ച്, ജാമിംഗിനെ അതിജീവിച്ച്, ദിശമാറി സഞ്ചരിക്കാന്‍ കഴിവുള്ള, ലക്ഷ്യത്തെ സ്വയം പിന്തുടരുന്ന ഒരു മിസൈല്‍ ആയിരിക്കും ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണ്ട് ഒരു മിസൈല്‍ വിക്ഷേപിക്കും മുന്‍പ് ശത്രുവിന്റെ ലക്ഷ്യസ്ഥാനം ആദ്യമേ തീരുമാനിക്കും.. മിസൈല്‍ ആ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി ചെന്ന് സ്ഫോടനം നടത്തും. പക്ഷെ ഇന്നത്തെ യുദ്ധം അടിമുടി മാറിയിരിക്കുന്നു.

ഇന്ന് ശത്രുലക്ഷ്യം ഒരിടത്ത് സ്ഥിരമായി നില്‍ക്കില്ല. കാരണം ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു മിസൈല്‍ കുതിക്കുക. ചിലപ്പോള്‍ ശത്രു നമ്മുടെ മിസൈലിന്റെ ജിപിഎസ് സംവിധാനത്തെ നിര്‍വീര്യമാക്കാന്‍ ജാം ചെയ്യും. മൊബൈല്‍ റഡാര്‍ ആണെങ്കില്‍ ആ റഡാറിന്റെ സ്ഥാനം മാറ്റും. ചിലപ്പോള്‍ വ്യാജസിഗ്നലുകള്‍ അയച്ച് ശത്രു മിസൈലിനെ വഴിതെറ്റിക്കും. ചിലപ്പോള്‍ ഡമ്മി ലക്ഷ്യങ്ങള്‍ ഒരുക്കും. അപ്പോള്‍ ഒരു മിസൈല്‍ ശത്രുവിന്റെ ലക്ഷ്യസ്ഥാനം ഭേദിക്കണമെങ്കില്‍ ഇന്നത്തെ മിസൈലിന് റേഞ്ചും വേഗതയും പോരാതെ വരും.

അതിനര്‍ത്ഥം, മിസൈലിന് യാത്രയ്‌ക്കിടെ പുതിയ വിവരങ്ങള്‍ ശേഖരിക്കാനുള്ള കഴിവുണ്ടായിരിക്കണം. ലക്ഷ്യം മാറിയാല്‍ അതിനനുസരിച്ച് സഞ്ചാരപാത മാറ്റണം. ശത്രു നമ്മുടെ മിസൈലി‍ന്റെ ജിആര്‍പിഎസ് ജാം ചെയ്താല്‍ മറ്റൊരു ഗൈഡന്‍സ് സംവിധാനം തെരഞ്ഞെടുത്ത് യാത്ര തുടരണം. യഥാര്‍ത്ഥ ലക്ഷ്യവും ഡമ്മി ലക്ഷ്യവും വേര്‍തിരിച്ചെടുത്ത് കൃത്യമായ ലക്ഷ്യത്തിലേക്ക് കുതിക്കണം. ഇതെല്ലാം സാധ്യമാക്കുന്ന, എല്ലാ ഫീച്ചറുകളും ഉള്ള പുത്തന്‍ തലമുറ മിസൈലുകളായിരിക്കും ഇന്ത്യ കൊണ്ടുവരാന്‍ പോകുന്നത് എന്നാണ് അറിയുന്നത്.

ഇതോടെയാണ് ഇന്ത്യ പുറത്തിറക്കാന്‍ പോകുന്നത് ലോംഗ് റേഞ്ച് ആന്‍റി ഷിപ്പ് മിസൈല്‍ (എല്‍ആര്‍എഎസ്എച്ച് എം) ആയിരിക്കുമെന്ന രീതിയില്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. കപ്പലുകളെ പറന്നു ചെന്ന് തകര്‍ക്കുന്ന ദീര‍്ഘദൂര മിസൈല്‍ ആണ് എല്‍ആര്‍എഎസ്എച്ച് എം. ഇതായിരിക്കും ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന പുതിയ മിസൈല്‍ എന്നാണ് കരുതപ്പെടുന്നത്.

മാക് 10 വേഗതയും 1500 കിലോമീറ്റര്‍ റേ‍ഞ്ചും ഉള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ ആണ് എല്‍ആര്‍എഎസ്എച്ച് എം. 2026 മെയ് മാസത്തില്‍ ഇതിന്റെ രണ്ടാമത്തെ പരീക്ഷണം നടന്നു. 1500 കിലോമീറ്റര്‍ അകലെ വരെയുള്ള സഞ്ചരിക്കുന്ന ഒരു യുദ്ധക്കപ്പലിനെ ആക്രമിക്കാന്‍ എല്‍ആര്‍എഎസ്എച്ച് എം മിസൈലിന് സാധിക്കും. ഇന്ത്യ ഈ മിസൈല്‍ തൊടുക്കുമ്പോള്‍ ശത്രുക്കപ്പല്‍ ഒരിടത്ത് ആയിരിക്കും. മിസൈല്‍ അവിടേക്ക് പറന്നെത്തുമ്പോഴേക്കും ശത്രുക്കപ്പല്‍ മറ്റൊരിടത്തായിരിക്കും. ഇത് കണ്ടെത്താന്‍ ഉപഗ്രഹങ്ങളും ഡ്രോണുകളും സമുദ്രനിരീക്ഷണ വിമാനങ്ങളും അയയ്‌ക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിക്കാന്‍ ഈ മിസൈലിന് കഴിവുണ്ടായിരിക്കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശത്രുക്കപ്പലിന്റെ സ്ഥാനം കണക്കാക്കുക. ഇതിനും പുറമെ ശത്രുക്കപ്പലിന്റെ യഥാര്‍ത്ഥ സ്ഥാനം മിസൈലിനകത്തുള്ള സീക്കര്‍ കൃത്യമായി ഉറപ്പുവരുത്തും. അതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക.

ഇത്രയും സാങ്കേതികകഴിവുകള്‍ ഉള്‍ച്ചേരുന്ന സൈലായിരിക്കും എല്‍ആര്‍എഎസ്എച്ച് എം. ദിശമാറാനുള്ള കഴിവ്, അതിവേഗത, കുറഞ്ഞ പ്രതികരണ സമയം എന്നിവ കാരണം എല്‍ആര്‍എഎസ്എച്ച്എം ചൈന ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ക്ക് ഇന്ത്യയുടെ സമുദ്രാതിര‍്ത്തിയില്‍ വലിയ ഭീഷണി തന്നെയാകും. .

 

Tags: Anti-Ship MissileDRDOLatest newsIndian defenceLRASHM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.