ദുബായ്: സ്വകാര്യ ട്യൂഷനിടെ 11 വയസുള്ള വിദ്യാര്‍ഥിനിയുടെ ദേഹപരിശോധന നടത്തിയ പാക്ക് വംശജനായ അധ്യാപകന്‍ (43) അറസ്റ്റില്‍.
ദേഹത്ത് സ്പര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
















