Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഏത് പണിക്കും പണിക്കാര്‍; പുത്തന്‍ സംരംഭവുമായി ഡബ്ലിന്‍ മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 10:08 am IST
inMarukara

വിദേശത്തായാലും സ്വദേശത്തായാലും പലവിധ പണികള്‍ക്കാവശ്യമായ തൊഴിലാളികളെ കണ്ടെത്തുവാനുള്ള ക്ലേശം അനുഭവിച്ചറിയുന്നവരാണ് മിക്ക പ്രവാസികളും. വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം നാട്ടിലുള്ള മാതാപിതാക്കളെയോ ബന്ധുക്കളെയോ സ്വത്തും വീടുമൊക്കെ ഏല്‍പ്പിച്ചു പോരുമ്പോഴും അവിടെ നടത്തേണ്ട കൃഷിപ്പണികള്‍, റിപ്പയര്‍-മെയിന്റനന്‍സ് ജോലികള്‍ എന്നിവയ്‌ക്കൊക്കെ ആവശ്യമായ ജോലിക്കാരെ കണ്ടു പിടിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വവും മിക്കവാറും നിര്‍വഹിക്കേണ്ടി വരും.

ആവശ്യ നേരത്ത് ഒരു ജോലിക്കാരനെ കണ്ടെത്താനുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വെബ്‌സൈറ്റ് ആണ് enquirekerala .com. ഡബ്ലിന്‍ മലയാളികളായ ഡിജോ ജോസഫ്, കിരണ്‍ ഡേവിസ് കാലടി എന്നിവരാണ് ഈ നവ സംരഭത്തിന് പിന്നില്‍.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, തെങ്ങുകയറ്റക്കാര്‍ മുതല്‍ വിവിധ മറ്റു മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വരെ പതിനായിരത്തില്‍പരം ആളുകളുടെ വിവരങ്ങള്‍ enquirekerala.com-ല്‍ ലഭ്യമാണ്. തൊഴില്‍ മേഖലയും സ്ഥലവും ഉപയോഗിച്ച് പരതിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ ലഭിക്കുന്നതായിരിക്കും. തൊഴിലാളികളുടെ കഴിവ്/ പ്രകടനം വിലയിരുത്താനുള്ള റിവ്യൂ സൗകര്യവും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ enquirekerala.com-ലൂടെ പലവിധ ഉത്പന്നങ്ങളായ TV ,വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായ ഗൃഹോപകരണങ്ങളോ പെയിന്റ്, ഇലക്ട്രിക്കല്‍ ഐറ്റംസ്, സിമന്റ് തുടങ്ങിയ മറ്റുല്‍പ്പനങ്ങളോ വാങ്ങുന്നതിനു ഒരു ‘Quote Request‘ ഫോം കമ്പ്ലീറ്റ് ചെയ്യേണ്ടതേ ഉള്ളൂ. ഏറ്റവും മികച്ച കമ്പനികളില്‍ നിന്നുള്ള ക്വട്ടേഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിലക്കുറവും ഗുണമേന്മയുമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അതുവഴി ആവശ്യക്കാര്‍ക്ക് സാധിക്കും.

പെയിന്റിംഗ് , കമ്പ്യൂട്ടര്‍ റിപ്പയര്‍, പ്ലംബിംഗ് വര്‍ക്സ് മുതലായ ജോലികള്‍ക്കു ‘Request Quote for services‘ ഫോറം പൂരിപ്പിച്ച് submit ചെയ്താല്‍ മതിയാകും. താല്‍‌പര്യമെങ്കില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയുന്ന ആളെ/ബിസിനസിനെ നിങ്ങള്‍ക്ക് ജോലി ഏല്‍പ്പിക്കാവുന്നതാണ്. ഇവിടെയും അവരുടെ മുന്‍ ജോലികള്‍ വിലയിരുത്തി ആളെ നിശ്ചയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കേരളത്തിലെ കുടില്‍ വ്യവസായം മുതല്‍ ഏതു ബിസിനസുകാര്‍ക്കും അവരുടെ വിവരങ്ങള്‍ enquirekerala.com-ല്‍ സൗജന്യമായി ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. വലിയ ടെലിഫോണ്‍ ഡയറക്ടറിയുടെ കാലം കഴിഞ്ഞു. വിരല്‍ തുമ്പില്‍ വിവരങ്ങള്‍ നല്‍കുന്ന enquirekerala.com -ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിശാലമായ ഒരു വിപണിയാണ് സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു കിട്ടുന്നതെന്ന് വെബ്സൈറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

നൂറുകണക്കിന് പേരാണ് ഓരോ ദിവസവും വെബ് സൈറ്റ് സന്ദര്‍ശിച്ചു ഗുണപരമായ അഭിപ്രായം അറിയിക്കുന്നതെന്ന് കമ്പനിയുടെ പാര്‍ട്ണര്‍മാരായ കിരണ്‍ ഡേവിസ് കാലടി, ഡിജോ ജോസഫ് കുറവിലങ്ങാട് എന്നിവര്‍ അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടുള്ള യൂ ടൂബ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.

https://youtu.be/4-NcZBAoImw

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.