ഇസ്ലാമാബാദ്: ‘അഫ്ഗാന്‍ മൊണാലിസ’ ഷര്‍ബത് ഗുല (46)ക്ക് പാകിസ്ഥാനിലെ പെഷവാര്‍ കോടതി ജാമ്യം നിഷേധിച്ചു. വ്യാജ തിരിച്ചറില്‍ കാര്‍ഡ് ഉപയോഗിച്ചതിനാണ് ഷര്‍ബത് അറസ്റ്റിലായത്.
ഗുലയുടെ മോചനത്തിന് ഇടപെടണമെന്ന് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹെപ്പറൈറ്റീസ് സി രോഗബാധയാണ് ഗുലെക്കെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
















