Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബഹുനില കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:50 pm IST
in Thrissur

ഗുരുവായൂര്‍: നഗരത്തിലെ റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു വത്സന്‍ താമരയൂര്‍ നഗരസഭയുടെ കിഴക്കെ നടയിലുളള കുട്ടികൃഷ്ണന്‍ സ്മരാക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി് ആത്മഹത്യ ഭീഷണി മുഴക്കിയത്.

പതിനഞ്ച് മിനിറ്റോളം ഇയാള്‍ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയെങ്കിലും ഭൂരിഭാഗം പേരും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ടെമ്പില്‍ പോലീസിനെ വിവരമറിച്ചെങ്കിലും വൈകിയാണ് അവര്‍ എത്തിയത്. പോലീസ് തന്നെ പിടികൂടുവാന്‍ വന്നാല്‍ താഴെക്ക് ചാടുമെന്ന് ഇയാള്‍ പറഞ്ഞു കൊണ്ടിരുന്നു. നാട്ടുകാര്‍ ചിലര്‍ തന്ത്രപൂര്‍വ്വം കെട്ടിടത്തില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.

തുടര്‍ന്ന് വത്സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.ശാന്തകുമാരിയെ കാണുകയും പരാതി ബോധിപ്പിക്കുകയും ചെയതു. രക്ഷപ്പെടുത്തുന്നതിനിടയില്‍ നിസാര പരിക്കേറ്റ ഇയാളെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.നൂറ്കണക്കിന് ജനങ്ങള്‍ സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി. നഗരത്തില്‍ ഒരു മണിക്കൂറിലേറെ ഗാതാഗതം പൂര്‍ണ്ണമായും സ്തംപിച്ചു.

ഗുരുവായൂരിലെ അഴുക്കുചാല്‍ പദ്ധതിക്ക് വേണ്ടി റോഡുകള്‍ പൊളിച്ച് പൈപ്പുകള്‍ ഇട്ടുവെങ്കിലും ഇത് പൂര്‍ത്തികരിക്കാതെയും കിടക്കുന്നതിലും, ശബരിമല സീസണ്‍, ഏകാദശി എന്നിവയുടെ ആരംഭമായിട്ടും റോഡിന്റെ കാര്യത്തില്‍ ഗൗരവകരമായി തീരുമാനമെടുക്കാതെയിരിക്കുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ ഏറ്റവും അവസാനത്തെ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ സീസണ് മുമ്പ് റോഡിന്റെയും, പാര്‍ക്കിംഗിന്റെയും അറ്റകുറ്റപണികള്‍ പൂര്‍ത്തികരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയച്ചിരുന്നു.

ദേവസ്വം അധികൃതരും ഇത്തരത്തിലുളള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുളള ചര്‍ച്ചയും തീരുമാനവും എടുത്തിരുന്നു. ഇതെന്നും ഫലം കാണുകയില്ല എന്നാക്ഷേപിച്ചാണ് ഇയാളുടെ ആത്മഹത്യ ഭീഷണി.

മാലിന്യ പ്രശ്‌നത്തിലും ഇത്തരത്തിലുളള സമരമുറകള്‍ വേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിനാറ് വര്‍ഷമായി ഇടതുപക്ഷവും ഇപ്പോള്‍ ഇടപക്ഷ സര്‍ക്കാറും ഭരിക്കുമ്പോള്‍ സ്ഥലം എംഎല്‍എ കെ.വി.അബ്ദുള്‍ഖാദര്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ സാധിക്കുകയില്ല എന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.