Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്ദംകുളം നഗരസഭക്കെതിരെ കോടതിയലക്ഷ്യകേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:58 pm IST
in Thrissur

കുന്നംകുളം: നഗരസഭക്കെതിരായുള്ള കോടതിയലക്ഷ്യകേസ് ബഹു ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ നിര്‍ത്തലാക്കുകയോ, ശാസ്ത്രീയമായ അറവ് ശാല സ്ഥാപിക്കുകയോ ചെയ്യണമെന്ന കോടതി വിധി നിരാകരിച്ചതായി നഗരസഭ കൗണ്‍സിലറും ആര്‍.എം.പി നേതാവുമായി സോമന്‍ സമര്‍പ്പിച്ച കേസാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

2010 ല്‍ അറവ് ശാല നിര്‍മ്മിക്കാന്‍ തീരുമാനമെടുത്ത നഗരസഭ 2011 ല്‍ ഐആര്‍ടിസി എന്ന സ്വകാര്യസ്ഥാപനവുമായി ഒരു കോടി പതിനാറു ലക്ഷം രൂപയുടെ കരാറുണ്ടാക്കുകയും, 23 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങിയ സ്ഥാപനമാകട്ടെ മൂന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തി ചെയ്തു. സ്ഥലം വിട്ടു.

തുറക്കുളം മാര്‍ക്കറ്റില്‍ പദ്ധതി സ്ഥലം മതില്‍ കെട്ടി തിരിച്ചുവെന്നല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നു നടത്താതിരുന്നിട്ടും നഗരസഭ. ഭരണസമതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയോ, പ്രതിപക്ഷം ഇത് ഗൗരവമായി കാണുകയോ ചെയ്തില്ല, പുതുതായി വന്ന ഭരണ സമതിയുടെ പദ്ധതിയില്‍ അറവ് ശാലയില്ലെന്നതും കൗതുകകരമാണ്.

കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അറവ് ശാവലകളില്ലെന്നും സ്വകാര്യ സ്ഥലങ്ങളിലും മറ്റും അശാസ്ത്രീയമായി മൃഗങ്ങളെ കൊന്നെടുത്താണ് മാംസം വില്‍പന നടത്തുന്നതെന്ന് എന്ന വ്യാപക പരാതിയുയര്‍ന്നതോടെയാണ് ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഹൈക്കോടതി മുഴുവന്‍ പരാതിക്കാര്‍ക്കുമായി ഏക വിധി പുറപ്പെടുവിച്ചത്.

കുന്ദംകുളത്ത് മൃഗങ്ങളെ കൊല്ലുന്നത് അശാസ്ത്രീയമാണെന്നും വൃത്തിഹീനമായെന്നുമുള്ള സപ്ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുര്‍ന്ന് ജില്ലാ കളക്ടര്‍ രണ്ട് തവണ നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. അറവ് ശാല സ്ഥാപിക്കുകയോ അല്ലാത്തപക്ഷം മാര്‍ക്കറ്റ് അടച്ചുപൂട്ടുണം എന്നായിരുന്നു നോട്ടീസ്.

ഇതിനു പുറകെ കുന്നംകുളത്തെ മത്സ്യ മാംസ മാര്‍ക്കറ്റുകളുടെ ദയനീയത അറിയിച്ച് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ തന്നെ നഗരസഭക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതി വിധിയെ നിരാകരിച്ചതായി കാണിച്ച് പരാതി നല്‍കിയത്.

വിഷയത്തില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. നഗരസഭക്കെതിരെ കോടതിയില്‍ ഹാജരാകുന്നത് മുന്‍ സ്റ്റാറ്റിയൂട്ടറി കൗണ്‍സിലായിരുന്ന അഡ്വ. അജിത് ആണെന്നാണ് മറ്റൊരു കൗതുകം. ബാര്‍ ലൈസന്‍സ് സംമ്പന്ധിച്ചുള്ള കോടതിവിധിയുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അജിതിനെ മാറ്റാന്‍ കാരണമായിരുന്നത്.

നഗരസഭയുടെ ഫയലുകള്‍ സംബന്ധിച്ചു പൂര്‍ണ്ണ ഗ്രാഹ്യമുള്ള വക്കീലാണ് എതിര്‍ചേരിയിലെന്നതിനാല്‍ ഈ കേസ് വലിച്ചു നീട്ടാന്‍ നഗരസഭ നന്നേ വിയര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.