Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കുട്ടികളില്‍ ബൈക്ക് മോഷണം പെരുകുന്നു; പോലീസ് നടപടി ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 05:15 pm IST
inWayanad

 

കല്‍പ്പറ്റ :ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികളുടെ ബൈക്ക് മോഷണം വ്യപാകമായതിനെതുടര്‍ന്ന് പോലീസ് നടപടി ശക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ബൈക്ക് മോഷണത്തിലേര്‍പ്പെടുന്നത്. മറ്റുകുട്ടികള്‍ ബൈക്കില്‍ വിലസുന്നതുകണ്ടും മറ്റും മോഷത്തിനറങ്ങിയവരാണ് പലരും. നിരവധി കുട്ടിക്കുറ്റവാളികളെ ഇത്തരത്തില്‍ പോലീസ് പടികൂടി.

മോഷ്ടിച്ച ബൈക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ തുച്ചമായ വിലക്ക് സഹപാഠികള്‍ക്കോ മറ്റാര്‍ക്കെങ്കിലും ഇവര്‍ വില്‍ക്കുകയും ചെയ്യുന്നു. ബത്തേരിയില്‍ ഒക്‌ടോബര്‍ 29ന് പുലര്‍ച്ചെ പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന പോലീസ് കുട്ടിസംഘത്തെ പിടികൂടിയിരിന്നു. ബൈക്കില്‍ ഉളി, സ്പാനര്‍, കട്ടര്‍ എന്നിവ കണ്ട് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടികള്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറഞ്ഞത്. ബത്തേരി മോജോ ബേക്കറിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കുട്ടികള്‍ മോഷ്ടിച്ചത്. സംഘം ഇതിന് മുമ്പ് ബത്തേരിയിലെ തന്നെ സാരഥി മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ പിന്‍വാതില്‍ പൊളിച്ച് ഷോറൂമിലുണ്ടായിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചിരുന്നു. പിന്നീട് ബൈക്ക് മറ്റൊരു കുട്ടിക്ക് 4000 രൂപയ്‌ക്ക് വിറ്റു. കുറച്ച് ദിവസം നമ്പര്‍ മാറ്റി ഉപയോഗിച്ച ശേഷം ഈ കുട്ടി 5000 രൂപയ്‌ക്ക് മറ്റൊരു കുട്ടിക്ക് വിറ്റു.കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ കോടതി താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

രക്ഷിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്തതും ലൈസന്‍സ് ഇല്ലാത്തതുമായ കുട്ടികള്‍ക്ക് ബൈക്ക് നല്‍കരുത്. രക്ഷിതാക്കള്‍ വാങ്ങി നല്‍കിയതല്ലാത്ത വസ്തുക്കള്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ബൈക്കുകളോ മറ്റു വാഹനങ്ങളോ കുട്ടികള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷകര്‍ത്താക്കള്‍ ഇതു സംബന്ധിച്ച് അനേ്വഷണം നടത്തണമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.