Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പക്ഷിപ്പനി: 4,101 താറാവുകളെ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 09:39 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ തിങ്കളാഴ്ച 4101 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത 443 താറാവുകളെ സംസ്‌കരിച്ചു. ചെറുതനയില്‍ 32 ചത്ത താറാവുകളെയാണ് സംസ്‌കരിച്ചത്. പള്ളിപ്പാട് ചത്ത 48 താറാവുകളെ സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ രോഗം ബാധിച്ച 3,267 താറാവുകളെ കണ്ടെത്തി വേര്‍പെടുത്തി സംസ്‌കരിച്ചു. ചെറുതനയില്‍ 230 ഉം പള്ളിപ്പാട് 81ഉം താറാവുകളെ വേര്‍പെടുത്തി സംസ്‌കരിച്ചു. ഇന്ന് ആകെ 3,578 താറാവുകളെ നീക്കിയ ശേഷം സംസ്‌കരിച്ചപ്പോള്‍ 523 ചത്ത താറാവുകളെ സംസ്‌കരിച്ചു. ഇന്നത്തേതുള്‍പ്പടെ 17,996 താറാവുകളെ ഇതുവരെ ദ്രുതകര്‍മസേന രോഗം കണ്ടെത്തി സംസ്‌കരിച്ചു. 13109 ചത്ത താറാവുകളെയാണ് സംഘം ഇതുവരെ സംസ്‌കരിച്ചതെന്ന് നോഡല്‍ ഓഫീസറായ ഡോ.ഗോപകുമാര്‍ പറഞ്ഞു. ആകെ 31,105 താറാവുകളെയാണ് രോഗബാധമൂലം ജില്ലയില്‍ സംസ്‌കരിച്ചത്.

പക്ഷിപ്പനി ബാധിച്ച വണ്ടാനം നാലുപാടം പ്രദേശത്ത് താറാവുകള്‍ വീണ്ടും കൂട്ടമായി ചാകുന്നു. ഇന്നലെ രണ്ടായിരത്തോളം താറാവുകള്‍ ചത്തു. ചത്തതാറാവുകളെ ബ്ലീച്ചിങ് പൗഡറിട്ട് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ് കര്‍ഷകര്‍. അസുഖം ബാധിച്ച താറാവുകളെ കൊന്ന് തീയ്യിട്ട് നശിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇവിടെ ഇത് പ്രാവര്‍ത്തികമായിട്ടില്ല. അസുഖം ബാധിച്ച താറാവുകള്‍ ചാകുന്നതല്ലാതെ ഇവയെ കൊല്ലാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഇന്നലെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തോളം കര്‍ഷകര്‍ക്കായി ആകെ അമ്പതിനായിരത്തോളം താറാവുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ അയ്യായിരത്തിലധികം താറാവുകളാണ് ഈ പ്രദേശത്ത് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് ചത്തത്.

 

കര്‍ഷകരെ സംരക്ഷിക്കണം:

ബിഡിജെഎസ്

ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളിലെയും കരിനിലങ്ങളിലെയും നെല്ല് അടിയന്തരമായി സംഭരിച്ച് കര്‍ഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളില്‍ നിന്ന് അവരെ രക്ഷിക്കണമെന്ന് ബിഡിജെഎസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പക്ഷിപ്പനിമൂലം ചത്ത താറാവുകളുടെ എണ്ണം തിട്ടപ്പെടുത്തി താറാവുകര്‍ഷകരുടെ നഷ്ടം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍. രാജേഷ് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. വത്സലകുമാര്‍, ജില്ലാ സെക്രട്ടറി ടി.സി. രാജേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

താറാവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്

അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്ത വണ്ടാനംനാലുപാടം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് അസുഖം ബാധിച്ച പ്രദേശത്തെ എല്ലാ താറാവുകളെയും കൊന്നൊടുക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ അസുഖം ബാധിച്ചതാറാവുകളെ മാത്രം കൊല്ലുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.