Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുഖം മിനുക്കാന്‍ മോഡല്‍ ബോയ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:12 pm IST
in Thrissur

തൃശൂര്‍: കേരളത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായ തൃശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉന്നത നിലവാരമുള്ള മാതൃകവിദ്യാലയമാകാനുള്ള പാതയിലേക്ക്. 179 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് സാധാരണക്കാര്‍ക്കും ഹൈടെക് പഠനസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമൊരുക്കുക എന്ന ലക്ഷ്യവുമായി മാറ്റത്തിന് തയാറെടുക്കുന്നത്.

മോഡല്‍ ബോയ്‌സ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തൃശൂരിന്റെ (എംബോസാറ്റ്) നേതൃത്വത്തിലാണ് നവീകരണം.25 കോടി രൂപ ചെലവഴിച്ച് സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തി ഇരുപതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ മൂന്ന് ബ്ലോക്കുകളായാണ് സ്‌കൂള്‍ സമുച്ചയം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇതില്‍ ക്ലാസ് മുറികള്‍ക്ക് പുറമെ ഹൈടെക് ഓഡിറ്റോറിയം, വിവിധോദ്ദേശ ഗ്രൗണ്ട്യു്, പ്രകൃതിക്കിണങ്ങുന്ന നിലയിലുള്ള കൃഷിയിടങ്ങള്‍, സോളാര്‍ സംവിധാനം, മാലിന്യസംസ്‌കരണ സംവിധാനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്യു്.

ഗേറ്റ് തുറന്ന് അകത്തേക്കു വരുമ്പോള്‍ വിശാലമായ പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നുണ്ട്. ഒപ്പം സ്‌കൂളിലെ പ്ലാസ്റ്റിക് അടങ്ങുന്ന ചപ്പുചവറുകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക്‌സ് ഇന്‍ എന്‍വയേണ്‍മെന്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശീലന്യൂ ക്ലാസുകള്‍ നല്‍കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ത്തന്നെ ചപ്പുചവറുകള്‍ നിര്‍മാര്‍ജനം ചെയ്യാനാണ് പദ്ധതി.

ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഇപ്പോള്‍ മുപ്പത്തഞ്ചോളം വികലാംഗരായ കുട്ടികളുണ്ട്. പുതിയ കെട്ടിടം പണിയുമ്പോള്‍ ഇവര്‍ക്കു സഞ്ചരിക്കാന്‍ പ്രത്യേക റാമ്പ് പണിയുന്നതും പദ്ധതിയിലുണ്ട്. രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച കെട്ടിടങ്ങള്‍ക്കൊരു കോട്ടം തട്ടാതെ തനതായ രീതിയില്‍ പഴമനില്യൂനിര്‍ത്തി പുതുക്കിപ്പണിയാനാണ് ഉദ്ദേശ്യം.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എഡ്യൂക്കേഷന്‍, എസ്എസ്എ. ഓഫീസ്, ഐടി. അറ്റ് സ്‌കൂള്‍, ബിഎഡ്. ട്രെയിനിങ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഗവ. മോഡല്‍ ബോയ്‌സില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിനു മുമ്പുതന്നെ കോംപൗണ്ടിലെ സ്‌കൂള്‍ അല്ലാത്ത സ്ഥാപനങ്ങളെല്ലാം പണി പൂര്‍ത്തിയായ വേറേ കെട്ടിടങ്ങളിലേക്ക് മാറ്റി പ്രവര്‍ത്തനം ്യൂനടത്താനാണ് തീരുമാനം. കൂടാതെ ഇപ്പോള്‍ യുപി. മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയാണ് സ്‌കൂളിലുള്ളത്. എന്നാല്‍ എല്‍കെജി. മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ക്കുള്ള സൗകര്യങ്ങളാണ് പുതിയ മാസ്റ്റര്‍പ്ലാനിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.