Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിച്ച യുവതി പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 11:08 pm IST
inThiruvananthapuram

കാട്ടാക്കട: ടെലിഫിലിം നിര്‍മ്മിക്കാന്‍ പണം നല്‍കാമെന്ന്  വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗ രതിയ്‌ക്ക് പ്രേരിപ്പിച്ച യുവതി കാട്ടാക്കട പോലീസിന്റെ പിടിയിലായി. വീരണകാവ് അരുവിക്കുഴി കൃപ നിലയത്തില്‍ സന്ധ്യ(26)യാണ് പിടിയിലായത്. തലസ്ഥാന നഗരിയിലെ ഒരു സ്‌കൂളില്‍ നിന്നും പത്തിലും, പ്ലസ് വണ്ണിനും പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ വഴുതയ്‌ക്കാട്ട് നിന്നും വീരണകാവിലെ അരുവിക്കുഴിയിലെ സന്ധ്യയുടെ വീട്ടില്‍ എത്തിച്ചത്.

തിരുവനന്തപുരത്ത് ജോലിചെയ്യുന്ന സന്ധ്യ അവധി ദിവസങ്ങളില്‍ അഗതിമന്ദിരത്തില്‍ കഴിയുമായിരുന്നു. ഇവിടെ വച്ച് പരിചയത്തിലായ ഒരു സ്ത്രീയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇവരുടെ സുഹൃത്തുക്കളുമായി ഈ യുവതി പരിചയത്തിലായെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ അഭിനയ മോഹമുള്ള പെണ്‍കുട്ടി ഒരു തിരക്കഥ തയ്യാറാക്കി സന്ധ്യയുടെ സുഹൃത്തിനെ ഏല്‍പ്പിച്ചു. ഈ കഥ ടെലിഫിലിം ആക്കാനുള്ള ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് സന്ധ്യ പെണ്‍കുട്ടിയ്‌ക്ക് ഉറപ്പ് നല്‍കി. ഇതിനായി തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് കുട്ടികള്‍ സ്‌കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി സന്ധ്യയ്‌ക്കൊപ്പം ഓട്ടോയില്‍ വീരണകാവില്‍ എത്തിയത്. വീട്ടില്‍ എത്തിച്ച ശേഷം ഇവിടെവച്ച് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ച് സ്വവര്‍ഗ്ഗ രതിയ്‌ക്ക് ശ്രമിച്ചത്. കുട്ടികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ അറിയുകയും കാട്ടാക്കട പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് യുവതിയേയും പെണ്‍കുട്ടികളേയും കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.