ഐക്യരാഷ്‌ട്ര സഭ: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലെ റഷ്യന്‍ നയതന്ത്രാലയത്തെ ആക്രമിച്ചതിനെ യുഎന്‍ സുരക്ഷാ സമിതി അപലപിച്ചു.
ഹൂദി വിമതരാണ് റഷ്യന്‍ നയതന്ത്രാലയത്തിനുനേരെ ഷെല്‍ ആക്രമണം നടത്തിയത്. രണ്ടു ഷെല്ലുകള്‍ കെട്ടിടത്തില്‍ പതിക്കുകയും ചെയ്തു.