Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അയാള്‍ അവനല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2016, 12:49 am IST
in World

ദുഷ്‌പേരകന്ന്… ദുഗാസ്

മുപ്പതു കൊല്ലമാണ് അമേരിക്കയിലെ ആദ്യ എയ്ഡ്‌സ് രോഗിയെന്ന ദുഷ്‌പേര് ആ മനുഷ്യന്‍ പേറിയത്. ആ പാപഭാരവുമായിതന്നെ അയാള്‍ മരിച്ചു. ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു ആ എയ്ഡ്‌സ് രോഗി അയാളല്ല.

ഗേതന്‍ ദുഗാസ് ഫ്രഞ്ച് കനേഡിയന്‍ സ്വവര്‍ഗ രതിക്കാരനായ വിമാനജോലിക്കാരനായിരുന്നു.

എണ്‍പതുകളിലാണ് ലോകത്തെ വിറപ്പിച്ച് എയ്ഡ്‌സ് രോഗം കണ്ടെത്തിയത്. ബാധിച്ചവര്‍ പലരും അവശരായി ചത്തൊടുങ്ങി. ഗവേഷണമായി, അന്വേഷണമായി. പ്രതിരോധ ശക്തി പാടെ നശിച്ച് പല രോഗങ്ങള്‍ പിടിപെട്ട് മനുഷ്യര്‍ ചത്തൊടുങ്ങുന്ന രോഗം ലോകമെങ്ങും ആശങ്ക പടര്‍ത്തി.

ഗേതന്‍ ദുഗാസ് ആണ് ആദ്യ എയ്ഡ്‌സ് രോഗിയെന്നും അന്ന് കണ്ടെത്തി.

സ്വവര്‍ഗരതിക്കാരനായ ഇയാളില്‍ നിന്നാണ് വടക്കേ അമേരിക്കയില്‍ എയ്ഡ്‌സ് പടര്‍ന്നതെന്നും ഇയാളാണ് ആദ്യ എയ്ഡ്‌സ് രോഗി (സീറോ പേഷ്യന്റ്) യെന്നും വ്യാപകമായി പ്രചരിച്ചു. ലോകം ഉലച്ച നാണക്കേടോടെ 1984 മാര്‍ച്ച് 30ന് ദുഗാസ് വേദനകളും നാണക്കേടുമില്ലാത്ത ലോകത്തേക്ക് യാത്രയായി, എയ്ഡസിന് ഇന്നും കൃത്യമായ മരുന്നില്ല. എങ്കിലും പലതരം മരുന്നുകളും ചികില്‍സാ മുറകളും രോഗികളുടെ ആരോഗ്യം കൂട്ടി. ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. എയ്ഡസ് എന്ന മഹാമാരിയെ പുഞ്ചിരിച്ച് നേരിടാന്‍ ലോകം രോഗികളെ പഠിപ്പിച്ചു. അവരെ നാണംകെടുത്താതെ, തന്‍േറടത്തോടെ ജീവിക്കാന്‍ ലോകം താങ്ങുംതണലുമേകുന്ന അവസ്ഥയെത്തി.

അപ്പോള്‍ ദാ വരുന്നു വാര്‍ത്ത. ആദ്യ എയ്ഡ്‌സ് രോഗിയെന്നും അമേരിക്കയാകെ രോഗം പടര്‍ത്തിയ വ്യക്തിയെന്നുമുള്ള പേരുമായി ജീവിച്ച ദുഗാസ് അല്ല ആ രോഗി.

രോഗത്തിന്റെ ചരിത്രവും ജനിതകകാര്യങ്ങളും പഠിച്ച ഗവേഷകരാണ് ഇപ്പോള്‍ ഈ സത്യം കണ്ടെത്തിയത്. ദുഗാസ് മരിച്ചിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ആ പേരു ദോഷം അങ്ങനെ അകലുകയാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് രക്തസാമ്പിളുകള്‍ ജനിതക പരിശോധനയ്‌ക്ക് വിധേയമാക്കിയത്. മരിക്കും മുന്‍പ് എയ്ഡ്‌സ് ഗവേഷണത്തിന് തന്നാലാവുന്ന സഹായങ്ങള്‍ എല്ലാം ദുഗാസ് നല്‍കിയിരുന്നു.

ചരിത്രത്തില്‍ ഏറ്റവുമധികം പേരുദോഷം കേട്ടയാളാണ് ദുഗാസ്. ദുഷ്ടലാക്കോടെ ഇയാള്‍ എയ്ഡ്‌സ് ഓടി നടന്ന് പരത്തിയെന്നു പോലും ആരോപണമുയര്‍ന്നിരുന്നു. താനല്ല ആ മഹാരോഗം പടര്‍ത്തിയ രോഗിയെന്ന് തെളിഞ്ഞതോടെ ദുഗാസ് അങ്ങകലെ ദൈവസന്നിധിയില്‍ ആശ്വാസച്ചിരി പൊഴിക്കുന്നുണ്ടാവാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.