Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുതിയ അനുഭവമായി കഥകളി ചമയപ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:25 pm IST
inThrissur

ചാലക്കുടി: കേരളത്തിന്റെ തനതു കലയായ കഥകളിയെ കൂടുതലറിയാന്‍ കഥകളി പഠന ക്ലാസ് പുതിയൊരനുഭവമായി. മുദ്രകള്‍, ചലനങ്ങള്‍, സംഗീതം, പദങ്ങള്‍, വേഷങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകള്‍ കഥകളിയെ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും വേറിട്ട കാഴ്ചയാണൊരുക്കിയത്. സിനിമയേയും,കഥകളിയേയും ബന്ധപ്പെടുത്തി കഥകളി നടന്‍ പീശാപ്പിള്ളി രാജീവന്റെ ക്ലാസ് ശ്രദ്ധേയമായി. അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉപദേവതാപ്രതിഷ്ഠാദിനത്തിന്റെ ഭാഗമായാണ് കഥകളിരംഗത്ത് രജത ജൂബീലി പൂര്‍ത്തിയാക്കുന്ന കലാനിലയം രാജീവന്റെ ആദരായണം പരിപാടിയുടെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. ഗുരുവന്ദനം, കഥകളി ചമയ പ്രദര്‍ശനം, സൗഹൃദ സമ്മേളനം, കഥകളിപദക്കച്ചേരി എന്നിവയും ഉണ്ടായിരുന്നു. കാളിത്തോട് പരമേശ്വരന്‍ നമ്പൂതിരി ദീപം തെളിയിച്ചു. രജത ജൂബിലി ആഘോഷം സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി.എ.മേനോന്‍ അദ്ധ്യഷത വഹിച്ചു. വേലുപ്പിള്ളി ദേവസ്വം പ്രസിഡന്റ് യു.കെ. നാരായണന്‍ രാജീവിനെ പൊന്നാടയണിയിച്ചു. കഥകളി സംഗീതാചാര്യന്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍ നമ്പൂതിരി സുവര്‍ണ്ണ ഉപഹാരം നല്‍കി. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി പ്രശ്‌സതി പത്രവും അനിയന്‍ മംഗലശ്ശേരി മെമന്റോയും സമ്മാനിച്ചു. കാളിത്തി മേക്കാട് പരമേശ്വരന്‍ നമ്പൂതിരി,കലാനിലയം രാഘവന്‍, പഞ്ചായത്തംഗങ്ങളായ ശ്രീദേവി ജയന്‍,ശ്രിദേവി നാരായണന്‍,ബ്ലോക്ക് അംഗം രാജഗോപാല്‍,എസ് നാരായണന്‍,എം.മുരളീധരന്‍,കെ.ബിരാജാനന്ദന്‍, ക്ഷമ രാജ, കലാനിലയം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം സന്താന ഗോപാലം,പ്രഹ്ലാദ ചരിതം,കീചക വധം തുടങ്ങിയ കഥകളിയും അവതരിപ്പിച്ചു.

വേഷങ്ങളുടെ ചമയ പ്രദര്‍ശനം കഥകളി ആസ്വാദകര്‍ക്കും, പൂരപ്രേമികള്‍ക്കും പുതിയൊരനുഭവമായി. കഥകളി നടന്‍ വേദിയില്‍ നിറഞ്ഞാടുമ്പോള്‍ അണിയുന്ന മാര്‍മാല,ചുട്ടിതുണി, വിവിഝ വര്‍ണ്ണത്തിലുള്ള ഉത്തരീയങ്ങള്‍,കരിത്തോട്ട,കൊണ്ടക്കെട്ട,നെറ്റിതാട,വിവിധ കിരീടങ്ങള്‍,താടികള്‍,വെഞ്ചാമര കുപ്പായം,സ്ത്രീ കുപ്പായം ചുവന്ന പൊടിപ്പ് കുപ്പായം അങ്ങനെ നീണ്ടു പോകുന്ന സാധാരണക്കാര്‍ കേള്‍ക്കാത്ത അത്ര ചമയങ്ങളാണ് കഥകളിയിലൂടെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.ആനചമയ പ്രദര്‍ശനവും,മറ്റും കണ്ടും കേട്ട് പരിചയിച്ച പൂര പ്രേമികള്‍ക്ക് തികച്ചും പുതുമയുടെ കാഴ്ചയാണ് കഥകളി പ്രദര്‍ശനം നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.