Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭക്ഷ്യസുരക്ഷാ നിയമം: മുഗണനാപട്ടികയിലും രാഷ്‌ട്രീയ മുതലെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 11:08 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ഭക്ഷ്യസുരക്ഷാ നിയമം മുന്‍ഗണനാ പട്ടികതയ്യാറാക്കലിലും ഇടതു തന്ത്രം. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ ഇടതുസര്‍ക്കാരിനു വോട്ടുചെയ്തവര്‍ക്കും വോട്ടര്‍മാര്‍ കൂടുതലുള്ള കുടുംബത്തിനെയും ബിപിഎല്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ബിപിഎല്‍ കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കുടുംബങ്ങള്‍ മുന്നോട്ടുകൊണ്ടു പോയിരുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ വയറ്റത്തടിച്ചിട്ടാണ് എല്‍ഡിഎഫ് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നത്. ഭൂരിഭാഗം വരുന്ന റേഷന്‍കടകളും സിപിഎം, സിപിഐ നേതാക്കന്‍മാരുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്. നിലവില്‍ ബിപിഎല്‍ ലിസ്റ്റില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നതും താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ക്ക് മുന്നില്‍ ദൃഢീകരിച്ച ലിസ്റ്റ് സമര്‍പ്പിക്കുന്നതും ഇവരാണ്. ഇത്തരത്തില്‍ സിപിഎം രാഷ്‌ട്രീയ മുതലെടുപ്പ് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അനര്‍ഹര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും അര്‍ഹരായ പാവപ്പെട്ടവര്‍ പുറത്താവുകയും ചെയ്തു.

20ന് പട്ടികതയ്യാറാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ 21ന് രാവിലെ നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസിനുമുന്നില്‍ ഇരുപതിനായിരം ഉപഭോക്താക്കളാണ് പരാതിയുമായി എത്തിയത്. ഇതില്‍ നിന്നുതന്നെ മനസ്സിലാക്കും ബിപിഎല്‍ ലിസ്റ്റിലുള്ള സാധാരണക്കാരായ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നുവെന്ന്. അധികൃതരുടെ നിര്‍ദേശപ്രകാരം അതത് പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും ജീവനക്കാരില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചു വിടുന്നതും പതിവാണ്. താലൂക്ക് സപ്ലൈ ഓഫീസിലെ തിരിമറികള്‍ പഞ്ചായത്തിലോ വില്ലേജ് ഓഫീസുകളിലോ സാധിക്കാത്തതുകൊണ്ട് നേതാക്കളുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ ഒഴിവാക്കുന്നുവെന്ന ആരോപണവുമുണ്ട്.

ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് സാധാരണക്കാരായ ഉപഭോക്താക്കളില്‍ നിന്നും കുട്ടി സഖാക്കളും പാര്‍ട്ടിയിലെ അണികളും പണപ്പിരിവും ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ സാധാരണക്കാരായ ജനങ്ങളെ കബിളിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹരായവരെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Kerala

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

India

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.