Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം സൈനികര്‍ക്ക് ഐഎസിന്റെ കൊടുംക്രൂരത ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 11:29 am IST
in World

മൊസൂള്‍: യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച സ്വന്തം സൈനികരെ ഇസ്ലാമിക സ്റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. ഇറാഖിലെ മൊസൂളില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതു ഐഎസ് സൈനികരെയാണ് ക്രൂരമായി ശിക്ഷിച്ചത്.

പിടിച്ചുനില്‍ക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ക്കിടയില്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ തിരിച്ചടിയുണ്ടായതാണ് ഇവരെ രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചത്. ഇറാഖില്‍ നടക്കുന്ന യുദ്ധത്തില്‍ കുര്‍ദ് സേനകള്‍ മുന്നേറുമ്പോള്‍ മൊസൂളില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഐഎസ് ഭീകരര്‍.

ഒരാഴ്ചയായി അമേരിക്കയുടെ പിന്തുണയോടെ സൈന്യം ശക്തമായ മുന്നേറ്റമാണ് പ്രദേശത്ത് നടത്തുന്നത്. ഇപ്പോള്‍ ഇറാഖില്‍ ഐഎസിനു സ്വാധീനം കൂടുതലുള്ള അവസാനത്തെ പ്രദേശമാണ് മൊസൂള്‍. ഇവിടെ ഐഎസ് നിയന്ത്രണത്തിലായിരുന്ന 90 ഗ്രാമങ്ങളാണ് സംയുക്തസേന മോചിപ്പിച്ചത്. മൊസൂളിന്റെ കേന്ദ്രഭാഗത്ത് എത്താന്‍ ഇനി വെറും മൂന്ന് മൈല്‍ ദൂരം മാത്രമാണ് സൈന്യത്തിന് ശേഷിക്കുന്നത്.എന്നിരുന്നാലും റുത്ബ നഗരം ഇപ്പോഴും ഐഎസിന് കീഴിലാണ്.

നഗരത്തിന്റെ നാലു ഭാഗവും ഇറാഖി സര്‍ക്കാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഐഎസ് ഭീകരര്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയാണ്. ഇതില്‍ പിടിക്കപ്പെട്ട ചിലരെയാണ് ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയമാക്കിയത്. ഇവരുടെ കയ്യും കാലും കെട്ടിയ ശേഷം പെട്രോള്‍ എരിയുന്ന കുഴിയിലേക്ക്  വലിച്ചെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണം കനത്തപ്പോള്‍ പൈലറ്റുമാര്‍ക്ക് കാഴ്ച മങ്ങല്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലാണ് ഐഎസ് തീവ്രവാദി സംഘടന എണ്ണക്കിണറുകള്‍ക്ക് തീയിട്ടത്. ഇതേത്തുടര്‍ന്ന് ഇറാഖിന്റെ ആകാശത്ത് കനത്ത പുകപടലമാണ്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ അമേരിക്കയുടെ കൗണ്ടര്‍ ടെററിസം സര്‍വീസ് പിടി മുറുക്കുകയാണ്. യുദ്ധം കനത്തതിനെ തുടര്‍ന്ന് അനേകരാണ് ബുദ്ധിമുട്ടുന്നത്. ഇപ്പോള്‍ 15 ലക്ഷം പേര്‍ മാത്രമാണ് നഗരത്തില്‍ അവശേഷിക്കുന്നത്. 9000 പേരോളം ഇതിനകം വീടു വിട്ടു പാലായനം ചെയ്തു.

വീടുകളില്‍ 70 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ കണ്ടെത്തി. മൊസൂളിന് പുറത്ത് ഞായറാഴ്ച 50 പോലീസ് ഉദ്യോഗസ്ഥരെ ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയിരുന്നു. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പിന്തുണയോടെ 30,000 സൈനികരുടെ ശക്തിയിലാണ് ഇറാഖ് പൊരുതുന്നത്. നഗരത്തില്‍ 5000 ലധികം കുഴികളാണ് ഭീകരര്‍ കുഴിച്ചിട്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.