Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ദേവിക്ക് എഴുന്നള്ളാന്‍ രഥവുമായി മണക്കാട്ട് ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 05:18 pm IST
in Travel

ചിറക്കടവ് മണക്കാട്ട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ ദേവിക്ക് എഴുന്നള്ളാന്‍ നിര്‍മ്മിക്കുന്ന രഥത്തിന്റെ മാതൃക

കോട്ടയം ജില്ലയിലെ ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തിലെ ഉത്സവത്തിന് ഇനി ആനകളില്ല. ആനകളുടെ സ്ഥാനത്ത് ദേവിയെ എഴുന്നള്ളിക്കാന്‍ രഥം സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം ഭരണസമിതി.

മദ്ധ്യതിരുവിതാംകൂറില്‍ പൊതുവേ ആനകളെ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ്. കുറഞ്ഞത് മൂന്ന് ആനകളെങ്കിലും ഉണ്ടാകണം. ആനച്ചമയങ്ങള്‍ ഉള്‍പ്പെടെ ഓരോ ആനയ്‌ക്കും ഒരുലക്ഷത്തിലധികം രൂപ ചെലവ് വരും. ഇതിന് പുറമെ വനംവകുപ്പിന്റെയും എലിഫന്റ് സ്‌ക്വാഡിന്റെയും മുന്‍കൂര്‍ അനുമതിയും ആവശ്യമാണ്. മുന്‍കാലത്ത് അഞ്ച് ആനകളെ അണിനിരത്തിയിരുന്ന മണക്കാട് ഉത്സവത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആനകളുടെ എണ്ണം കുറച്ചുകൊണ്ടുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ഒരാനയെ മാത്രം ഉപയോഗിച്ചാണ് ഉത്സവം നടത്തിയത്. ഈ പതിവ് രീതിക്കാണ് മാറ്റം വരുത്തുന്നത്.

ദേവീഹിതം അനുസരിച്ചും താന്ത്രിക വിധിപ്രകാരവുമാണ് രഥനിര്‍മ്മാണം നടന്നുവരുന്നത്. രഥനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പുതിയൊരു രഥോത്സവകാഴ്ചയിലേക്ക് ചിറക്കടവും മിഴിതുറക്കും. ഡിസംബര്‍ 26ന് കൊടിയേറുന്ന ഇത്തവണത്തെ ഉത്സവം മുതല്‍ എഴുന്നള്ളിപ്പിന് രഥം ഉപയോഗിക്കും. ദേവവൃക്ഷത്തില്‍ നിര്‍മ്മിക്കുന്ന രഥത്തില്‍ 32ശില്‍പ്പങ്ങളും നിറയെ കൊത്തു പണികളുമാണുള്ളത്. 12അടി ഉയരവും മൂന്ന് ടണ്‍ ഭാരവുമുണ്ട്.

തമിഴകത്തെ പ്രമുഖ സ്ഥപതി പൊന്‍രാധകൃഷ്ണന്റെ നേതൃത്വത്തില്‍ കുംഭകോണത്തെ പണിശാലയിലാണ് രഥനിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി കുംഭകോണം ആദികുംഭേശ്വര ക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്രാക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ ഒരേ സമയത്ത് നടന്നു. രഥം ഡിസംബര്‍ ഒന്നിന് മണക്കാട്ടമ്മയ്‌ക്ക് സമര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.