Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസിനെ ആക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:07 pm IST
inAlappuzha

ആലപ്പുഴ: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ എഎസ്‌ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കള്ള് ചെത്തുന്ന തേര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വെട്ടുകേസില്‍ രക്ഷപ്പെട്ട പ്രതി കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ പോലീസിനെ വെട്ടിപരിക്കേല്‍പ്പിച്ച ഇയാളുടെ പിതാവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കുവേണ്ടിയാണ് തെരച്ചില്‍ ശക്തമാക്കിയത്. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ എസ്പിയുടെ നിര്‍ദേശ പ്രകാരം കായംകുളം സിഐ സദന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സതീഷ്, എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടേറ്റത് സിപിഒ രാജേഷിനെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ എഎസ്‌ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ മറ്റ് പോലീസുകാരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കുറ്റിത്തെരുവ് ദേശത്തിനകത്ത് വച്ചാണ് സംഭവംമുണ്ടായത.് ദിവസങ്ങള്‍ക്ക്മുമ്പ് കടത്തിണ്ണയില്‍ നിന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായിരുന്നു ഉണ്ണികൃഷ്ണന്‍ ഇയാള്‍ സ്ഥലത്ത് ഉണ്ടെന്നറിഞ്ഞാണ് പോലീസ് സംഘം എത്തിയത്. വഴിയില്‍ വച്ച് പ്രതിയെ കണ്ട പോലീസ് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി എന്നാല്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി ഈ സമയമാണ് സ്ഥലത്ത് എത്തിയ പ്രതിയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

മകനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് കമ്പി വടികൊണ്ട് പോലീസുകാരന്‍ ഇക്ബാലിന്റെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും തടയാന്‍ എത്തിയ എ എസ് ഐ സിയാദിനെ കള്ള് ചെത്താന്‍ ഉപയോഗിക്കുന്ന തേര്‍ ഉപയോഗിച്ച് നെഞ്ചത്ത് കുത്തുകയുമായിരുന്നു ഈ സമയം വിലങ്ങുമായി പ്രതിയും പിതാവും രക്ഷപ്പെടുകയായിരുന്നു പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് ഒളിവില്‍ പോയ ഗോപാലകൃഷ്ണന്‍ മുമ്പ് നിരവധി കേസിലെ പ്രതിയാണ്.

കൊല്ലപ്പണിക്കാര്‍ പോലിസ് നീരിക്ഷണത്തില്‍. പോലിസിനെ ആക്രമിച്ച് ജീപ്പില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട ഉണ്ണികൃഷ്ണന്റെ വിലങ്ങ് അഴിച്ചു മാറ്റാന്‍ സാഹായിക്കാന്‍ സാധ്യതയുളള കൊല്ലപണിക്കാരും പോലീസ് നീരീക്ഷണത്തില്‍. താക്കോല്‍ ഉപയോഗിച്ച് മാത്രമെ ഉണ്ണികൃഷ്ണന്റെ കൈവിലങ്ങ് തുറക്കാന്‍ കഴിയുകയുള്ളു താക്കോല്‍ പോലിസ് കസ്റ്റഡിയിലുമാണ്.

സ്റ്റീലില്‍ നിര്‍മ്മിച്ച വിലങ്ങായതിനാല്‍ ഊരി എടുക്കാന്‍ ശ്രമിക്കുന്തോറും പുട്ട് മുറകുന്നതരത്തിലുള്ളതാണ് അതുകൊണ്ടുതന്നെ കൊല്ല പണിക്കാര്‍ക്ക്മാത്രമെ വിലങ്ങ് മുറിക്കാന്‍ സാധിക്കുകയുള്ളു അതിനാലാണ് കൊല്ലപണിക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.