Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആയില്യം പൂജ തൊഴുത്് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 08:52 pm IST
inAlappuzha

മണ്ണാറശാലയില്‍ ആയിലം തൊഴാനെത്തിയ ഭക്തരുടെ തിരക്ക്‌

ചതുശ്ശതവും മുളവഷ്യവും കഴിച്ച് ഭക്തര്‍ സായൂജ്യരായി

ഹരിപ്പാട്: പൂയംനാളില്‍ ഉച്ചപൂജയോടനുബന്ധിച്ച് തയ്യാറാക്കിയ ചതുശ്ശതം നിവേദ്യം കഴിച്ച് ഭക്തജനങ്ങള്‍ സായൂജ്യരായി. 101 തേങ്ങ, 101 കലം ശര്‍ക്കര, 101 ഇടങ്ങഴി അരി, 101 തുടം നെയ്യ്, 101 കദളിപ്പഴം, എന്നീ അനുപാതത്തിലുള്ള കൂട്ടുകള്‍ കൊണ്ടാണ് ചതുശ്ശതം തയ്യാറാക്കുന്നത്. ചതുശ്ശതനിവേദ്യത്തിന് ശേഷം നാഗരാജാവിന്റെയും സര്‍പ്പയക്ഷിയമ്മയുടേയും ശ്രീകോവിലുകളില്‍ വലിയമ്മ നടത്തിയ പൂജ ദര്‍ശന പ്രധാനമായിരുന്നു. വന്‍തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. വൈകിട്ട് ഇല്ലത്ത് തയ്യാറാക്കിയ മുളവഷ്യം കഴിക്കാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചേനയും ചേമ്പും കാച്ചിലും മത്തങ്ങയും മറ്റ് പച്ചക്കറികളും കുരുമുളകും ചേര്‍ത്ത് വാര്‍പ്പിലാണ് മുളവഷ്യം പാചകം ചെയ്യുന്നത്.

ചേര്‍ത്തല: സര്‍പ്പദൈവങ്ങള്‍ക്ക് തളിച്ചുകൊടയും നൂറുംപാലും അഭിഷേകവും നല്‍കി ആയിരങ്ങള്‍ ആയില്യം പൂജയില്‍ പങ്കെടുത്തു. വയലാര്‍ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രം, വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പുലര്‍ച്ചെ മുതല്‍ ഭക്തരുടെ പ്രവാഹമായിരുന്നു. നാഗംകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ മേല്‍ശാന്തി വാസുദേവ ഭട്ട്, കീഴ്ശാന്തി ഈശ്വര ചന്ദ്ര എന്നിവര്‍ കാര്‍മികരായി.

സര്‍പ്പക്കാവുകളിലും കുടുംബക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും നടത്തി. ഉഴുവ ചക്കാലമഠം, മുട്ടത്തിപറമ്പ് വടക്കേതാഴ്ചയില്‍ സര്‍പ്പധര്‍മ്മ ദൈവക്ഷേത്രം,ചേര്‍ത്തല തെക്ക് കളത്തില്‍ ദേവീക്ഷേത്രം, മേനാശേരി ഭൂതകാല നാഗയക്ഷിക്ഷേത്രം, കൊക്കോതമംഗലം ചേങ്ങോട്ട് ഘാകര്‍ണസ്വാമി ക്ഷേത്രം, പനന്തനാനം കൈപ്പള്ളില്‍ ക്ഷേത്രം, ചെങ്ങ അഴിക്കല്‍ സര്‍പ്പക്കാവ്, കുത്തിയതോട് കൊറ്റംവേലി ഭദ്രകാളി ദുര്‍ഗാദേവീക്ഷേത്രം, വടക്കുംമുറി വടയാറ്റുവെളി ധര്‍മ്മശാസ്താ ക്ഷേത്രം, പള്ളിപ്പുറം അറയ്‌ക്കല്‍ ക്ഷേത്രം, നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം, പുത്തന്‍തറ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം, കടക്കരപ്പള്ളി തോട്ടുങ്കല്‍ ക്ഷേത്രം, മറ്റവന ഘാകര്‍ണക്ഷേത്രം, എരമല്ലൂര്‍ പടന്നയില്‍ ധര്‍മശാസ്താ ക്ഷേത്രം, മരുത്തോര്‍വട്ടം നടുവത്ത് ഭൂതകാല ക്ഷേത്രം, കായിക്കര അന്നപൂര്‍ണേശ്വരി ക്ഷേത്രം, പുതുപ്പാടി ദേവീക്ഷേത്രം, മുഹമ്മ കായിപ്പുറം വടക്ക് വാഴച്ചിറ, പറയകാട് തെക്കേ കണ്ണാട്ട്, നാലുകുളങ്ങര മഹാദേവി ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു.

ക്ഷേത്ര സങ്കേതങ്ങളില്‍ ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രധാന ക്ഷേത്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകളും നടത്തി. വിശ്രമിക്കുന്നതിനും ദാഹമകറ്റുന്നതിനും സംവിധാനം ഒരുക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.