Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാലരവര്‍ഷ മെഡിക്കല്‍ കോഴ്‌സിന് അഞ്ചര വര്‍ഷം ഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 08:47 pm IST
inAlappuzha

ആലപ്പുഴ: നാലരവര്‍ഷം പഠനവും ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സിയുമായുള്ള ആയുര്‍വ്വേദ ബിരുദ കോഴ്‌സിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അഞ്ചരവര്‍ഷം ഫീസ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. സര്‍ക്കാരും സ്വകാര്യ ആയുര്‍വ്വേദ കോളേജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിയെന്ന് ബിജെപി ഡോക്ടേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജു, ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരില്‍ എന്നിവര്‍ ആരോപിച്ചു. പുതുക്കിയ ഉത്തരവുപ്രകാരം സ്വകാര്യ ആയുര്‍വ്വേദ കോളേജുകളില്‍ അമ്പതുശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കുപോലും പ്രതിവര്‍ഷം 75,000 രൂപ വീതം അഞ്ചര വര്‍ഷം അടയ്‌ക്കേണ്ട അവസ്ഥയുണ്ടാകും.

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെയും കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് ബാച്ചിലര്‍ ഓഫ് ആയുര്‍വ്വേദിക് മെഡിസിന്‍ ആന്റ് സര്‍ജറി (ബിഎഎംഎസ്) കോഴ്‌സിന്റെ പഠന കാലാവധി നാലര വര്‍ഷമാണ്. തുടര്‍ന്ന് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പും ചെയ്തിരിക്കണം.

ഗ്രാമീണ സേവനം ഉള്‍പ്പെടെയുള്ള നിര്‍ബ്ബന്ധിത ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റായി ഇരുപതിനായിരം രൂപ വീതം നല്‍കിവരുന്നുണ്ട്. സ്വകാര്യ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളിലും ഈ തുക നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തിലെ സ്വാശ്രയ ആയുര്‍വ്വേദ കോളേജുകളില്‍ ഇത്തരത്തില്‍ സ്‌റ്റൈപ്പെന്റ് നല്‍കുന്നില്ല.

കഴിഞ്ഞ കാലങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സമരങ്ങളുടെയും മറ്റും ഭാഗമായി കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ഈ വിഷയത്തില്‍ ഇ

ടപെടുകയും സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹൗസ് സര്‍ജന്‍സിന് ലഭി്ക്കുന്നതുപോലെ തന്നെ സ്വാശ്രയ കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റൈപ്പെന്റ് നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. ജനുവരി 21ന് ഇറങ്ങിയ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഒരു മാനേജ്‌മെന്റും പ്രാവര്‍ത്തികമാക്കിയില്ല.

സ്വാശ്രയ ആയുര്‍വ്വേദ കോളേജുകളില്‍ പഠിക്കുന്ന ബിഎഎംഎസ് വിദ്യാര്‍ത്ഥികള്‍ ഈ ദുസ്ഥിതി അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സപ്തംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ദോഷകരമായ പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഇതിലാണ് അഞ്ചരവര്‍ഷത്തെ ഫീസിനെക്കുറി്ച്ച് പറയുന്നത്.

നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്‌പ എടുത്ത് പഠനത്തിന് എത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ ഹൗസ് സര്‍ജന്‍സി കാലയളവായ അവസാന വര്‍ഷവും 75,000 രൂപ വിദ്യാര്‍ത്ഥികള്‍ അടയ്‌ക്കേണ്ട അവസ്ഥയുണ്ടാകും.

സര്‍ക്കാര്‍ മാനേജ്‌മെന്റ് ഒത്തുകളി അവസാനിപ്പിക്കണമെന്നും സ്വാശ്രയ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ ബിഎഎംഎസ് കോഴ്‌സിന് നാലരവര്‍ഷം മാത്രം ഫീസ് വാങ്ങുന്നതിനും അവസാന വര്‍ഷം ഹൗസ് സര്‍ജന്‍സി കാലയളവില്‍ സ്റ്റൈപ്പെന്റ് നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഡോ. പി. ബിജുവും ഡോ. രവികുമാര്‍ കല്യാണിശ്ശേരിലും ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.