Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന സൗകര്യമൊരുക്കാന്‍ ഗ്രാമച്ചന്തകളുമായി നബാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 05:46 pm IST
in Wayanad

കല്‍പ്പറ്റ : കുടുംബശ്രീ സംരംഭകര്‍ വിപണന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ മേഖലകളിലായി അഞ്ഞൂറിലധികം സംരംഭങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള കുത്തക ഉല്‍പന്നങ്ങളുമായി മത്സരിക്കേണ്ടതിനാല്‍ സ്ഥിരമായ വിപണി ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മികച്ച പായ്‌ക്കിംഗും ലേബലുമായി വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പരസ്യങ്ങളിലൂടെയും മറ്റും വിപണി കയ്യടക്കുമ്പോള്‍ ഗുണമേ•യുള്ള കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെടുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് ജില്ലയില്‍ നബാര്‍ഡ് ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവ ആരംഭിക്കുക. ഒരു ഗ്രാമച്ചന്തയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പത്ത് ലക്ഷം രൂപയോളം നബാര്‍ഡ് ഗ്രാന്റായി അനുവദിക്കും.

ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 500 മുതല്‍ 750 സ്‌ക്വയര്‍ മീറ്റര്‍ വരെ സ്ഥലം വിട്ട് നല്‍കണം. വില്‍പ്പന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോറം, പൂര്‍ണ്ണമായതോ, ഭാഗികമായതോ ആയ മേല്‍കൂര, ചുറ്റുമതില്‍, കുടിവെള്ളം, ശൗചാലയം, അഴുക്ക് ചാല്‍, സൗര വിളക്ക് എന്നിവ ഗ്രാമച്ചന്തകളുടെ ഭാഗമായി സ്ഥാപിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. പദ്ധതിയുടെ 95% തുക (പരമാവധി 10 ലക്ഷം രൂപ) യാണ് ഗ്രാന്റായി അനുവദിക്കുക. ആദ്യത്തെ 3 വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെയും തുടര്‍ന്ന് സംരംഭകരില്‍ നിന്ന് മാര്‍ജിന്‍ മണി ഈടാക്കിയുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമച്ചന്തകള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡ് തീരുമാനം സഹിതം ജില്ലാ മിഷനില്‍ അറിയിക്കണം.

ഇത് കൂടാതെ സ്ഥിര വരുമാനമുറപ്പാക്കുന്ന നവീന സംരംഭ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കാളികളാ ക്കുന്നതിനും നബാര്‍ഡ് പിന്തുണ നല്‍കും. തേനീച്ച വളര്‍ത്തല്‍, റാഗി, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളുടെ കൃഷി, ആന്തൂറിയം കൃഷി, സുഗന്ധദ്രവ്യ നഴ്‌സറി യൂണിറ്റ്, ധാന്യ സംസ്‌കരണ യൂണിറ്റ് തുടങ്ങി കുറഞ്ഞ അളവ് ജലം ആവശ്യമായ കൃഷി രീതികളിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും നബാര്‍ഡ് നല്‍കും. ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പാക്കും.

പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ ശില്‍പശാല നബാര്‍ഡ് എജിഎം സജികുമാര്‍ എന്‍. എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ഹാരിസ്, ജില്ലാ കണ്‍സള്‍ട്ടന്റ് സുഹൈല്‍.കെ.എ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.