Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് ആരവത്തിനു അരങ്ങൊരുങ്ങി വിദര്‍ഭ-ജാര്‍ഖണ്ഡ് മത്സരം 27ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 04:38 pm IST
inWayanad

കൃഷ്ണഗിരി: ആവേശതിമിര്‍പ്പിലാണ് വയനാട്ടിലെ ക്രിക്കറ്റ് പ്രേമികള്‍. രഞ്ജി മത്സരങ്ങള്‍ക്ക് മീനങ്ങാടി കൃഷ്ണഗിരി സ്‌റ്റേഡിയം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും വേദിയാവുമ്പോള്‍ ക്രിക്കറ്റ് പൂരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണവര്‍. ഒക്‌ടോബറിലും നവംബറിലുമായി നടക്കുന്ന മൂന്ന് രഞ്ജി മത്സരങ്ങള്‍ക്കാണ് വയനാട്ടിലെ പച്ചപ്പുല്‍മൈതാനം പിച്ചൊരുങ്ങുക. ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍, ഓപ്പണിംഗ് ബൗളര്‍ ഇശാന്ത് ശര്‍മ്മ തുടങ്ങിയ വന്‍നിരയാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയം സജ്ജമാണെന്നും 25, 26 തിയ്യതികളില്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുമെന്നും ഭാരവാഹികള്‍ സ്‌റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നായ കൃഷ്ണഗിരിയില്‍ ആദ്യ ദിവസങ്ങളില്‍ ബാറ്റ്‌സ്മാനെയും തുടര്‍ന്ന് സ്പിന്നര്‍മാരെയും തുണക്കുന്ന സ്‌പോര്‍ട്ടീവ് വിക്കറ്റുകളായിരിക്കും മത്സരങ്ങള്‍ക്കായി ഒരുക്കുക. മോഹനനാണ് ചീഫ് ക്യൂറേറ്റര്‍. ആദ്യ മത്സരത്തില്‍ പങ്കെടുക്കുന്ന ജാര്‍ഖണ്ഡ് ടീം നാളെയും വിദര്‍ഭ ടീം മറ്റന്നാളും ജില്ലയിലെത്തും. ഇന്ത്യന്‍ താരം സൗരഭ് തിവാരിയാണ് ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍. ഫൈസല്‍ ഫൈസ് നയിക്കുന്ന വിദര്‍ഭ ടീം നിലവില്‍ തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 27ന് വിദര്‍ഭയും ജാര്‍ഖണ്ഡുമായാണ് ആദ്യ മത്സരം. നവംബര്‍ 21ന് ഡല്‍ഹി രാജസ്ഥാനുമായും നവംബര്‍ 29ന് ഒഡിഷ മഹാരാഷ്ര്ടയുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ ടീമിലും ഐ.പി.എല്‍ മത്സരങ്ങളിലും പ്രതിഭ തെളിയിച്ച നിരവധി താരങ്ങള്‍ മൂന്ന് മത്സരങ്ങള്‍ക്കുമായി പാഡുകെട്ടും. ഈ രഞ്ജി സീസണിലെ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ സ്വപ്‌നില്‍ ഗൂഗിലെ, അങ്കിത് ഭവാനെ, ഡല്‍ഹി ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ്, ഇഷാന്‍ ജങ്കി, ഷഹബാസ് നദീം, ജിതേഷ് ശര്‍മ്മ, അക്ഷയ് വഖാര്‍ തുടങ്ങിയ താരങ്ങള്‍ കൃഷ്ണഗിരിയിലെത്തുന്നും. അന്താരാഷ്ര്ട നിലവാരമുള്ള നിലവിലെ ഡ്രസ്സിംഗ് റൂം, ജിംനേഷ്യം, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയ കൃഷ്ണഗിരിയിലെത്തുന്ന താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.

മഴ പെയ്താലും അരമണിക്കൂറിനുള്ളില്‍ കളി പുരാരംഭിക്കാന്‍ കഴിയും.

പ്രവേശനം സൗജന്യമായതിനാല്‍ കാണികളുടെ വന്‍ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പച്ചപ്പുല്‍ മൈതാനത്തില്‍ വിരുന്നെത്തുന്ന ആദ്യ രാജ്യാന്തര മത്സരം വന്‍വിജയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ സേഠ്, സെക്രട്ടറി നാസര്‍ മച്ചാന്‍, ട്രഷറര്‍ രാജന്‍ പൂനാര്‍, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.