Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നായ് വളര്‍ത്തല്‍ കേന്ദ്രമായി മൃഗാശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 12:19 pm IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുന്ന നാട്ടില്‍ കാവല്‍ക്കരനായിരുന്ന നായയെ ഉപേക്ഷിക്കുന്നതില്‍ എന്തിരിക്കുന്നുവെന്നാണ് ഇവിടെ ഒരു കൂട്ടം മൃഗസ്‌നേഹികള്‍ ചോദിക്കുന്നത്. ചികിത്സിക്കാനാണെന്ന വ്യാജേന നായ്‌ക്കളെ ഉപേക്ഷിക്കുന്ന രീതി ജില്ലാ മൃഗാശുപത്രിയില്‍ കൂടിവരുന്നു.

കഴിഞ്ഞ ദിവസം കഴുത്തില്‍ മുറിവേറ്റ ഒരു നായയെ ഇവിടെ ഉപേക്ഷിച്ച് യജമാനന്‍ ബുദ്ധിപൂര്‍വം കടന്നുകളഞ്ഞതാണ് അവസാനത്തേത്. ഇന്നലെ മുതല്‍ വേദനയിലും തന്റെ യജമാനനെ കാത്തിരിക്കുന്ന നായയെ സസൂക്ഷ്മം പരിചരിക്കുകയാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. മാസത്തില്‍ നാലും അഞ്ചും സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് മൃഗാശുപത്രി അധികൃതര്‍ പറയുന്നു.

ചിലതിനെ ചികിത്സിച്ച് സുഖപ്പെടുത്തും. ചിലത് മരണപ്പെടുന്നു. സുഖം പ്രാപിക്കുന്ന നായ്‌ക്കളില്‍ ചിലതിനെ ഇവിടെ യെത്തുന്നവര്‍ ദത്ത് എടുക്കാറുമുണ്ട്. ബാക്കിയുള്ളവ മൃഗാശുപത്രി കോമ്പൗണ്ടില്‍ പരിചരണത്തിന്റെ സുഖംപറ്റി കാവല്‍ക്കാരായി കിടക്കുന്നുമുണ്ട്. മൃഗാശുപത്രി കോമ്പൗണ്ടില്‍ കയറിയാല്‍ ആദ്യം കാണുന്നതും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നായ്‌ക്കളെയാണ്. ഇവയുടെ യജമാനന്മാരെ കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവര്‍ ഇവിടെ നല്‍കുന്ന മേല്‍വിലാസം വ്യാജമായതിനാലാണ് ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കാത്തതും.

ഇനി മൊബൈല്‍ നമ്പര്‍ കൂടി രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തണം. എഴുതിയാല്‍ പോര, അപ്പോള്‍ തന്നെ വിളിച്ചും നോക്കണം എന്നാല്‍ മാത്രമേ ഈ രീതിക്ക് കുറവ് വരുവെന്നും ഇവര്‍ പറയുന്നു. അതേസമയം നായ്‌ക്കളെ വെട്ടുന്ന രീതിയും വര്‍ദ്ധിക്കുന്നുണ്ട്. ആയുധപരീശിലനത്തിലാണ് ഇവയെ ഉപയോഗിക്കുന്നതും. ചിലയിടങ്ങളില്‍ ഇത്തരത്തില്‍ വെട്ടേറ്റ് അലഞ്ഞുതിരിയുന്ന നായ്‌ക്കളെ പിടികൂടി ഇവിടെ എത്തിക്കാറുണ്ട്.

ഇവയുടെ മുറിവ് ഭയനാകമാണ്. ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ പാകത്തിലുള്ള ആയുധമായിരിക്കണം ആക്രമികള്‍ ഉപയോഗിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബൈക്കുകളില്‍ ഇരുന്നാണ് അക്രമികള്‍ നായ്‌ക്കളെ വെട്ടുന്നത്. കുരീപ്പുഴയില്‍ കഴിഞ്ഞ മാസം വെട്ടേറ്റ് ഇവിടെ എത്തിച്ച നായയ്‌ക്കേറ്റത് ക്രൂരമായ പരിക്കാണെന്നും ഇത് ഇവിടെ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.