Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡാറ്റാ ബാങ്ക്: കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 01:03 am IST
in Kannur

കണ്ണൂര്‍: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട സ്ഥലത്തിന്റെ ഉടമകള്‍ക്ക് ഇതേക്കുറിച്ച് കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. വില്ലേജ് ഓഫീസറുടെ സഹായത്തോടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഭൂമിയുടെ 2008നു മുമ്പത്തെ സാറ്റലൈറ്റ് ഭൂപടത്തിന്റെ പകര്‍പ്പ് സഹിതം ജില്ലയിലെ മുഴുവന്‍ അപേക്ഷകളും ഒന്നിച്ച് ലാന്റ് റവന്യൂ കമ്മീഷണറുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. നിലവില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനമിറക്കാത്ത ഭൂമിയാണെങ്കില്‍ അത് ജില്ലാഭരണകൂട തലത്തില്‍ പരിശോധിച്ച് പരിഹരിക്കും.

അതേസമയം, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയെന്ന കാരണത്താല്‍ കെട്ടിടനിര്‍മാണത്തിനും മറ്റും അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തതുമായ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. അതോടെ സാറ്റലൈറ്റ് ഭൂപടത്തിന്റെയും മറ്റും സഹായത്തോടെ ഇക്കാര്യത്തില്‍ വില്ലേജ് അധികൃതര്‍ക്ക് തീരുമാനമെടുക്കാനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ മണല്‍ വാരുന്നതിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ ജില്ലാതലത്തില്‍ പുതുതായി ഡിസ്ട്രിക്ട് എണ്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റി (ഡി.ഇ.ഐ.എ.എ) രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് അതത് തദ്ദേശ സ്ഥാപനങ്ങള്‍ സാന്റ് ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അതോറിറ്റിക്ക് അപേക്ഷ നല്‍കുന്ന മുറയ്‌ക്ക് മണല്‍ വാരാന്‍ അനുമതി നല്‍കും.

ഉപ്പാലവളപ്പ് തോട്ടിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് അറിയിച്ചു. ജില്ലയില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാത്തതിനാല്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്മാര്‍ട് ക്ലാസ് പോലുള്ള പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തായാക്കാനാവുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാവണമെന്നും ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. യോഗത്തില്‍ പി.കെ. ശ്രീമതി എം.പി, എം.എല്‍.എമാരായ ടി.വി. രാജേഷ്, സണ്ണി ജോസഫ്, എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.