Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

അക്ഷരദേവത അനുഗ്രഹിച്ച് ഗോകുല്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 05:04 pm IST
inMarukara

കവന്‍ട്രി :  വരയുടെ വര്‍ണത്തില്‍  അക്ഷര ദേവത പുഞ്ചിരി തൂകിയ മത്സരത്തില്‍ ഗോകുല്‍ ദിനേശിന് ഒന്നാം സ്ഥാനം. വിജയ ദശമി ആഘോഷത്തിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ഒരുക്കിയ മത്സരത്തിലാണ് പതിനഞ്ചോളം  മത്സരാര്‍ത്ഥികളെ പിന്നിലാക്കി ഗോകുല്‍ ഒന്നാമതായത്.

കവന്‍ട്രി കര്‍ദിനാള്‍ വൈസ്മെന്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ ദിനേശ്. ചിത്രം കണ്ടു വിലയിരുത്തി സത്സംഗത്തില്‍ എത്തുന്നവര്‍ വോട്ടു ചെയ്താണ് വിജയികളെ കണ്ടെത്തുന്നത് എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു. ഇത്തവണത്തെ മത്സരത്തില്‍ ഒന്നിലേറെ പേര്‍ തുല്യ വോട്ടുകള്‍ നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയതിനാല്‍ വിജയി ആയി ഒന്നാം സ്ഥാനം മാത്രം പ്രഖ്യാപിക്കുക ആയിരുന്നു .

നാല് വയസുകാര്‍ മുതല്‍ മത്സരത്തില്‍ പങ്കെടുത്തു. സരസ്വതി ദേവിയുടെ വിവിധ ഭാവങ്ങള്‍ പെന്‍സില്‍ ചായത്തില്‍ കുട്ടികള്‍ വരച്ചു ചേര്‍ത്ത മത്സരത്തില്‍ അഞ്ജന , അമൃത , ആദിത്യ , യദു എന്നിവരുടെ ചിത്രങ്ങളും ആകര്‍ഷകമായി.

പെന്‍സില്‍ പിടിക്കാന്‍ പ്രായമായില്ലെങ്കിലും നാലുവയസുകാരായ ഈശ്വര്‍, സൂര്യ എന്നിവരുടെ പങ്കാളിത്തം മുതിര്‍ന്ന കുട്ടികള്‍ക്കും ആവേശം പകരുന്ന കാഴ്ചയായി മാറി. കുട്ടികളില്‍  ഹൈന്ദവ വിശ്വാസത്തെ അന്യമാകാതിരിക്കാന്‍ വരയുടെയും വര്‍ണത്തിന്റെയും അക്ഷരത്തിന്റെയും അറിവിന്റെയും കഥയുടെയും ഒക്കെ ലോകത്തിലൂടെ കൈപിടിച്ച് നടത്തുക എന്ന യജ്ഞമാണ് ചിത്ര രചന മത്സരത്തിലൂടെ തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് കോര്‍ഡിനേറ്റര്‍ ദിവ്യ സുഭാഷ് അറിയിച്ചു.

സാധാരണ പേപ്പറില്‍ വാട്ടര്‍ കളറും ക്രയോണ്‍സും ഉപയോഗിച്ചാണ് കുട്ടികള്‍ ചിത്രങ്ങള്‍ തയാറാക്കിയത്. ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ച് അടുത്ത വര്‍ഷം വിഷുവിനോ ഓണത്തിനോ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കവന്‍ട്രി ഹിന്ദു സമാജം. നൂറിലേറെ ചിത്രങ്ങളെങ്കിലും കുട്ടികളെ കൊണ്ടു വരപ്പിക്കുകയാണ് ഉദ്ദേശ്യം. അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച യു.കെയില്‍ തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി ആയി മാറും.

കൂടുതല്‍ കുട്ടികള്‍ ചിത്രരചനയില്‍ താല്‍പ്പര്യം കാട്ടി മുന്നോട്ടു വരുന്നതും പുതുമയായി മാറുന്നു. പറഞ്ഞറിയുന്നതിലും നല്ലത് സ്വയം കണ്ടെത്തി അറിയുക എന്ന ചിന്തയ്‌ക്കു കൂടി അടിത്തറയാകാന്‍ ചിത്ര രചന മത്സരം വഴി സാധിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി ചിത്രങ്ങളിലൂടെ കുട്ടികള്‍ ഹൈന്ദവ ദേവീ ദേവന്മാരെ അടുത്തറിയുന്ന ഈ പ്രചാരണ പരിപാടി തുടങ്ങിയിട്ട്.

വീണ ധാരിണിയും അക്ഷര ദേവതയും സംഗീത പോഷിണിയും അറിവിന്‍ ദേവതയും ഒക്കെയായ ശുഭ്ര വസ്ത്ര ധാരിണിയായ സരസ്വതിയെ വരച്ചാണ് കുട്ടികള്‍ മത്സരത്തിന്റെ ആവേശം പങ്കിട്ടത്. കഴിഞ്ഞ ദിവസം നടന്ന വിജയദശമി ആഘോഷത്തില്‍ സരസ്വതിയെ കുറിച്ചുള്ള ക്വിസ് മത്സരവും അറിവിന്റെ പുതിയ അധ്യായമായി മാറി. ദേവിയുടെ അക്ഷര നാമങ്ങളും അറിവും ശാസ്ത്രവും കലയും സംഗീതവും എല്ലാം പകര്‍ന്നു നല്‍കുന്ന ദേവി സരസ്വതി നമ്മളില്‍ എല്ലാം അടങ്ങിയിരിക്കുന്ന ഗുണത്തിന്റെ മൂര്‍ത്തിമദ് ഭാവം കൂടിയാണെന്ന് വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി സത്സംഗത്തില്‍ വക്തമാക്കി.

സെല്‍‌ഫ് ഓഫ് എസ്സന്‍സ് എന്ന ചിന്ത പങ്കിടുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് സരസ്വതി എന്ന പേരിന്റെ ആവിര്‍ഭാവം എന്നത്  കൃത്യമായി വിവരിക്കാന്‍ ചോദ്യത്തോര പരിപാടിയില്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. ദേവിയുടെ പൂര്‍ണത കഥാ രൂപത്തില്‍ വിശദീകരിക്കുവാന്‍ ഷീജ അനില്‍ പിള്ളക്കും കഴിഞ്ഞു. അടുത്ത സത്സംഗത്തില്‍ സ്‌കന്ദ ഷഷ്ഠി പ്രമാണിച്ചു ചിത്ര രചന മത്സരത്തിലും ചോദ്യോത്തര വേളയിലും ശിവ ചൈതന്യ പിറവിയായ ശ്രീമുരുകനെ അടുത്തറിയാനുള്ള അവസരമാണ് കവന്‍ട്രി ഹിന്ദു സമാജം ഒരുക്കുന്നത്.

മതപരമായ കൂട്ടായ്‌മ എന്നതിനേക്കാള്‍ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞ് അറിവിന്റെ ലോകത്തു കൂടുതല്‍ വിശാലമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത്.  കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകള്‍ അവതരിപ്പിക്കുന്ന പരിപാടിക്കും ഇത്തവണ തുടക്കമിടാന്‍ ശ്രമം ഉണ്ടെന്നു സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഏകദേശം 50ഓളം അംഗങ്ങളാണ് പതിവായി സത്സംഗത്തില്‍ പങ്കെടുക്കുന്നതു. കവന്റ്രി, ആശ്ബി, ലോങ്ങ്ബാരോ, ലെമിങ്ങ്ടന്‍, കൊല്‍വിലെ, ലെസ്റ്റര്‍  തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത് .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.