Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

താലൂക്കില്‍ റേഷനരിവിതരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:53 pm IST
inKollam

ശാസ്താംകോട്ട: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കുന്നത്തൂര്‍ താലൂക്കില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ റേഷനരി വിതരണം പ്രതിസന്ധിയിലായി.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിപ്പുകേട് കാട്ടുമ്പോഴും കേന്ദ്രത്തെ പഴിചാരി തലയൂരുന്ന പ്രവണതയാണ് അധികൃതര്‍ കാട്ടുന്നത്. സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലെ പൊള്ളത്തരം തുറന്നുകാട്ടി ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് യുവമോര്‍ച്ച അറിയിച്ചു.

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പലതവണ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടും മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ തയ്യാറായിട്ടില്ല. നിയമം നടപ്പായാല്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പും നിയന്ത്രിക്കാനാകും. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും. വസ്തുത ഇതെന്നിരിക്കെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ അവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ഇടതുവലത് മുന്നണികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. കേന്ദ്രത്തില്‍ അര്‍ഹതപ്പെട്ടവന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ എല്‍ഡിഎ ഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കുന്നത്തൂരിലുണ്ടായ ഈ ഭക്ഷ്യപ്രതിസന്ധി കേരളം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. റേഷന്‍കടകളില്‍ എത്തുന്ന സാധാരണക്കാരന്‍ നിസഹയനായി മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കച്ചവട മാഫിയകള്‍ക്ക് വേണ്ടി പൊതുവിതരണസമ്പ്രദായം അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ബന്ധപെട്ട ജനപ്രതിനിധികളും നിസംഗത വെടിഞ്ഞ് പരിഹാരമാര്‍ഗങ്ങള്‍ക്കായി മുന്നിട്ടിറങ്ങണം. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശാസ്താംകോട്ട സിവില്‍സപ്ലൈസ് ഓഫീസ് ഉപരോധമടക്കമുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി യുവമോര്‍ച്ച മുന്നോട്ട് പോകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.