Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജീവിതം വഴിമുട്ടി മാലയില്‍ മലപ്പത്തൂരിലെ കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:51 pm IST
inKollam

കൊല്ലം: വെളിയം മാലയില്‍ മലപ്പത്തൂരിലെ ക്രഷര്‍ പ്രവര്‍ത്തനത്തില്‍ ജീവിതം വഴിമുട്ടി വീട്ടമ്മമാര്‍. രോഗവും ദുരിതവുമാണ് പ്രദേശവാസികള്‍ക്ക് അനധികൃത എം സാന്റ് യൂണിറ്റ് മൂലം ലഭിച്ചതെന്ന് അവര്‍ പറയുന്നു.

1325 ദിവസമായി തുടര്‍ച്ചയായി സമരം നടത്തിയിട്ടും അധികൃതരും വനംവകുപ്പും ക്രഷറുടമകള്‍ക്കൊപ്പമാണ്. ടിപ്പര്‍ ലോറികളുടെ തലങ്ങും വിലങ്ങുമുള്ള പാച്ചിലില്‍ ജീവന്‍ കയ്യിലെടുത്തുപിടിച്ചാണ് അമ്മമാരും കുട്ടികളും പ്രദേശത്ത് ജീവിക്കുന്നത്. നൂറുകണക്കിന് മയിലുകളുണ്ടായിരുന്ന മേഖലയില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. കമ്പനിക്ക് ചുറ്റും വലിയ മതില്‍കെട്ടിതീര്‍ത്തുകൊണ്ട് നിഗൂഡമായാണ് പ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളായ ചിലര്‍ക്ക് ലോറികളില്‍ സാഹായികളായും മറ്റും പണി നല്‍കി വശത്താക്കി ജനങ്ങളെ തമ്മില്‍ അകറ്റുന്ന പ്രവണതയും ശക്തമാണ്. എതിര്‍പ്പുയര്‍ത്തുന്ന പുരുഷന്മാരെയൊക്കെ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും മലപ്പത്തൂരിലെ വീട്ടമ്മമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എഴുകോണ്‍, പൂയപ്പള്ളി പോലീസ് സ്റ്റേഷനുകളിലായാണ് ഇത്തരം കേസുകള്‍.

മാലയില്‍ മലപ്പത്തൂരില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് എസ്എന്‍ ഗ്രാനൈറ്റ് ആന്‍ഡ് എം സാന്റ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി സംരക്ഷണസമിതി ആരോപിച്ചു. കമ്പനിക്ക് പഞ്ചായത്ത് അനുവദിച്ച എല്ലാ അനുമതികളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരം 1325 ദിവസം പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതരും ജില്ലാഭരണകൂടവും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഹൈക്കോടതി കമ്മീഷന്റെ തെളിവെടുപ്പില്‍ നിയമമനുസരിച്ചുള്ള വീതിയില്ലാത്ത റോഡിലാണ് ഈ വ്യവസായത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമായതാണ്. ഏഴുമീറ്റര്‍ വീതി വേണ്ടിടത്ത് വെറും നാലര മീറ്ററാണ് റോഡിന്റെ വീതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പ്രദേശവാസികളില്‍ നിന്ന് ഒരുതരത്തിലുള്ള തെളിവെടുപ്പും നടത്തിയിട്ടില്ല.

ആരോഗ്യവകുപ്പില്‍ നിന്ന് ഏതെങ്കിലും ഒരുദ്യോഗസ്ഥന്‍ അവിടം സന്ദര്‍ശിച്ചതായി ആര്‍ക്കും അറിവുമില്ല. എന്നിട്ടും ഈ വകുപ്പുകളില്‍ നിന്നെല്ലാം അനുമതി സമ്പാദിക്കാന്‍ കമ്പനി ഉടമകള്‍ക്ക് സാധിച്ചു എന്നത് ദുരൂഹത സൃഷ്ടിക്കുന്നതാണ്. കള്ളക്കേസുകളില്‍ കുടുക്കി തങ്ങളുടെ കുടുംബജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും സ്ഥലപരിശോധന പോലും നടത്താതെ അനുമതിപത്രം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സിന്ധു. ആര്‍, ശാലിനി. എസ്, ലിസി തമ്പി, മിനി. ആര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.