Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണ്ണാറശാല ആയില്യം മഹോത്സവം ഒക്ടോബര്‍ 22ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:42 pm IST
inAlappuzha

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ വാര്‍ഷിക ആയില്യ മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ഉത്സവം ആയില്യം നാളായ ഒക്ടോബര്‍ 24 വരെ തുടരും. മണ്ണാറശാല അമ്മ എന്നറിയപ്പെടുന്ന മണ്ണാറശാല ഇല്ലത്തെ ഏറ്റവും പ്രായം ചെന്ന വനിതയാണ് പ്രധാനപ്പെട്ട ആയില്യം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതിലൂടെ സര്‍പ്പദൈവങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ മണ്ണാറശാല ലോകപ്രസിദ്ധമാണ്.

പുണര്‍തം നാളായ ശനിയാഴ്ച മഹാദീപക്കാഴ്ചയോടെയാണ് ഉത്സവത്തിന് പ്രാരംഭമാകുക. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നാലാമത് ശ്രീനാഗരാജ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാളിന് സമ്മാനിക്കും. തുടര്‍ന്ന് ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടം അരങ്ങേറും.

പൂയം നാളായ ഒക്ടോബര്‍ 23ന് ഉച്ചയ്‌ക്ക് 12ന് സര്‍പ്പയക്ഷിക്കും നാഗരാജാവിനുമായി നടക്കുന്ന ഉച്ചപൂജയ്‌ക്ക് മണ്ണാറശാലയമ്മ ഉമാദേവി അന്തര്‍ജനം മുഖ്യകാര്‍മികത്വം വഹിക്കും. ആയില്യം ഉത്സവകാലത്ത് മണ്ണാറശാലയമ്മയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണിത്. ഉച്ചയ്‌ക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെ കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും വൈകീട്ട് സംഗീതക്കച്ചേരിയും കഥകളിയും അരങ്ങേറും.

പുലര്‍ച്ചെ 3.30ന് നിര്‍മാല്യദര്‍ശനത്തോടെയാണ് ഒക്ടോബര്‍ 24ന് ആയില്യംദിന ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ ആറിന് ആരംഭിക്കുന്ന ആയില്യത്തിന്റെ സവിശേഷ പൂജകള്‍, നാഗക്കളം ചടങ്ങുകള്‍ എന്നിവയ്‌ക്ക് മണ്ണാറശാല ഇല്ലത്തെ കാരണവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. ശാസ്ത്രീയസംഗീതക്കച്ചേരി, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികളുമുണ്ടാകും.

ഉച്ചയ്‌ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും അമ്മ ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വൈകീട്ട് ആയില്യം പൂജ, ഇല്ലത്തെ കാരണവരുടെ കാര്‍മ്മികത്വത്തില്‍ നൂറുംപാലും, ഗുരുതി, തട്ടില്‍ നൂറുംപാലും എന്നിവയും നടക്കും. ഉത്സവത്തോടനുബന്ധിച്ച് സംഗീതക്കച്ചേരി, നങ്ങ്യാര്‍കൂത്ത്, തിരുവാതിര, നൃത്തനാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.