Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസനങ്ങള്‍ വാഗ്ദാനങ്ങളിലൊതുങ്ങി ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 11:09 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: വികസനങ്ങള്‍ വാഗ്ദാനങ്ങളിലൊതുങ്ങി. ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടിയാകും. അതിയനൂര്‍ ഗ്രാമപഞ്ചായത്തിലെ മരുതംകോട് വാര്‍ഡില്‍ 21ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് എല്‍ഡിഎഫിന് തിരിച്ചടിയാകാന്‍ പോകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എസ്. കോമളത്തിന് സര്‍ക്കാര്‍ ജോലിയില്‍ നിയമിതമായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മരുതംകോട് വാര്‍ഡില്‍ പത്ത്മാസത്തോളം ഭരണത്തിലുണ്ടായിരുന്ന കോമളം വാര്‍ഡിലെ വോട്ടര്‍മാരെ കബിളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നിറവേറ്റുവാന്‍ സാധിച്ചിട്ടില്ല. റോഡുകളുടെ ശോചനീയവസ്ഥയ്‌ക്കും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതിയനൂര്‍ പഞ്ചായത്തിന്റെ എല്‍ഡിഎഫിന്റെ ഭരണം ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ നഷ്ടമാകും. 17അംഗങ്ങളുള്ള പഞ്ചായത്ത് കമ്മിറ്റിയില്‍ രണ്ടുപേരുടെ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ കയറിയ എല്‍ഡിഎഫിനു കോമളത്തിന്റെ രാജിയോടെ സംഖ്യ ആറായി മാറി. ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് തിരിച്ചടിയാകുകയും വാര്‍ഡ് ബിജെപിക്ക് അനുകൂലമാകുകയും ചെയ്താല്‍. അഞ്ച് മെമ്പര്‍മാരുള്ള ബിജെപിക്കും ആറ് അംഗമാകും. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാകും ഭരണം നിഷ്ചയിക്കേണ്ടതായി വന്നു. അതിയനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണനേതൃത്വം വികസനങ്ങള്‍ അട്ടിമറിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യം വരെയുള്ളവര്‍ക്കായുള്ള പദ്ധതികളെല്ലാം തന്നെ അതിയനൂര്‍ പഞ്ചായാത്തിലെ എല്ലാ വാര്‍ഡുകളിലും എത്തിച്ച് അത് സാധാരണക്കാരായ ജനങ്ങള്‍ക്ക് അതിന്റെ നേട്ടം നടപ്പിലാക്കികൊടുത്തു. ഇത് ജനങ്ങള്‍ക്കിടയില്‍ ബിജെപിയെ സ്വീകാര്യമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മരുതംകോട് വാര്‍ഡില്‍ എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തില്‍ വികസനം മുരടിച്ചിരിക്കുകയാണ് അതുകൊണ്ട് തന്നെ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.എല്‍. സുജലയെ ജനങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് അതിയനൂര്‍ പഞ്ചായത്തിലെ ബിജെപി നേതൃത്വത്തിന്റെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.