ക്വിറ്റോ: വിക്കീലീക്ക്‌സ് വഴി ലോകരാജ്യങ്ങളെ ഞെട്ടിച്ച ജൂലിയന്‍ അസാഞ്‌ജെയുടെ ഇന്റര്‍നെറ്റ് ഇക്വഡോര്‍ വിഛേദിച്ചു.
ഹിലാരി ക്‌ളിന്റന്റെ പഴയ പ്രസംഗങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കരുതപ്പെടുന്നു. ഇവ പുറത്തുവന്നത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലാരിയെ ബാധിക്കാം.
എന്നാല്‍ എന്തുവില കൊടുത്തും അസാഞ്‌ജെയെ സംരക്ഷിക്കുമെന്ന് ഇക്വഡോര്‍ അറിയിച്ചു.
















