Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരിനിലത്തെ കര്‍ഷകരുടെ നഷ്ടപരിഹാരം കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 09:09 pm IST
inAlappuzha

അമ്പലപ്പുഴ: രണ്ടു മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയിട്ടും കരിനിലമേഖലയിലെ കര്‍ഷകരുടെ നഷ്ടപരിഹാരം കടലാസിലൊതുങ്ങി. ഇലപ്പുള്ളി രോഗം ബാധിച്ച് പുറക്കാട് കരിനിലമേഖലയില്‍ 1,200 ഓളം ഏക്കര്‍ കൃഷിഭൂമിയിലെ നെല്ലാണ് കരിഞ്ഞുണങ്ങിയത്.

കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മന്ത്രി ജി. സുധാകരനും, വി.എസ്. സുനില്‍കുമാറും കരിനിലമേഖലയിലെ കൃഷിനാശം നേരിട്ടു വിലയിരുത്തിയതാണ്. ഇതിനുശേഷം ഇരുമന്ത്രിമാരും കൃഷി വകുപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാസഭാ യോഗത്തിലും അവതരിപ്പിച്ചിരുന്നു.

ഏക്കറിന് 35,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മന്ത്രി സഭാ യോഗത്തിനു ശേഷം ഇതു സംബന്ധിച്ച് പഠിക്കാനായി മന്ത്രി ജി. സുധാകരന്‍, കൃഷി, റവന്യു, ധനകാര്യവകുപ്പു മന്ത്രിമാര്‍ എന്നിവരടങ്ങിയ ഒരു ഉപസമിതിയും സര്‍ക്കാര്‍ നിയോഗിച്ചു.

എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഏക്കറിന് എത്ര രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നതിനെക്കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല. ധനകാര്യവകുപ്പ് സെക്രട്ടറി ഇതില്‍ അനുകൂല തീരുമാനം കൈക്കൊള്ളാത്തതാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ തടസ്സമായി നില്‍ക്കുന്നത് എന്നാണ് സൂചന. ഏക്കറിന് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കൃഷി നാശം വിലയിരുത്താനെത്തിയ മന്ത്രിമാരോടും കര്‍ഷകരും കര്‍ഷക സംഘടനകളും ഈ ആവശ്യമുന്നയിച്ചിരുന്നു. കരിനിലങ്ങളിലെ അഞ്ചു പാടശേഖരങ്ങളിലായി 1,200 ഓളം ഏക്കര്‍ കൃഷി ഇലപ്പുള്ളി രോഗബാധയാല്‍ നശിച്ചതോടെ മൂന്നു കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിച്ചതായതാണ് കൃഷി വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത നെല്ല് സി വില്‍സപ്ലൈസ് നെക്കൊണ്ട് കാലിത്തീറ്റ ആവശ്യത്തിനായി എടുപ്പിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പെണ്‍ക്കുട്ടികളുടെ വിവാഹാവശ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായിട്ടുള്ള പണം ഈ വിളവെടുപ്പില്‍ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

എന്നാല്‍ കര്‍ഷകരുടെ മനസ്സില്‍ ഇടി തീയേകിയാണ് ഇലപ്പുള്ളി രോഗം പടര്‍ന്നത് .കൊയ്യാന്‍ ദിവസങ്ങള്‍ പ്രായമായി നിന്ന നെല്ലാണ് മഴയില്ലാതിരുന്നതിനെ തുടര്‍ന്ന് നശിച്ചത്.കുട്ടനാട്ടില്‍ മുഞ്ഞ ബാധിച്ച് കൃഷി നശിച്ചതിനെക്കാള്‍ നഷ്ടമാണ് കരിനിലമേഖലയില്‍ ഉണ്ടായതെന്ന് കൃഷിമന്ത്രി തന്നെ പറഞ്ഞിരുന്നു.

എന്നിട്ടും ഇവര്‍ക്കുള്ള നഷ്ടപരിഹാര പ്രഖ്യാപനം ഇനിയും വൈകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.