Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു മൊബൈല്‍ ടവര്‍ റേഡിയേഷന്‍: ആശങ്കവേണ്ടെന്ന് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:05 pm IST
inKannur

കണ്ണൂര്‍: മൊബൈല്‍ ടവര്‍ അപകടകരമായ റേഡിയേഷന്‍ സൃഷ്ടിക്കുന്നുവെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുന്നതിനായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. മൊബൈല്‍ ടവറുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകളിലേറെയും വാസ്തവവിരുദ്ധമാണെന്ന് ടെലികോം വകുപ്പ് കേരള ഡയരക്ടര്‍ ടി.ശ്രീനിവാസന്‍ പറഞ്ഞു.

മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന വികിരണം ഹാനികരമല്ലാത്തതും ശരീര കോശങ്ങളെ ദോഷകരമായി ബാധിക്കാത്തതുമായ (നോണ്‍ അയണൈസിംഗ്) കാന്തിക തരംഗങ്ങളാണ്. മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന വികിരണത്തിന്റെ ശക്തി മൊബൈല്‍ സെറ്റുകള്‍ പുറപ്പെടുവിക്കുന്നതിനെ അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര തലത്തില്‍ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് ഏജന്‍സിയായ ഐ.സി.എന്‍.ഐ.ആര്‍.പി ഒരു ചതുരശ്രമീറ്ററില്‍ 4500 മില്ലി വാട്ട് ശേഷിയാണ് അനുവദിച്ചിരിക്കുന്ന പരിധി. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ 10 ശതമാനം (450 മില്ലി വാട്ട്) മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഒരു പ്രദേശത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണത്തിന്റെ ശേഷി ഈ പരിധിയില്‍ കൂടുതല്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ടെലികോം അതോറിറ്റി പുതിയ മൊബൈല്‍ ടവറുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പരിധി ലംഘിക്കുന്ന സേവനദാതാക്കള്‍ക്ക് 10 ലക്ഷമാണ് പിഴ. എന്നാല്‍ കേരളത്തിലെവിടെയും നടത്തിയ പരിശോധനയില്‍ ഇത് ലംഘിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ ടവറിന് അനുമതി നല്‍കുന്നത്. 30-40 മീറ്റര്‍ ഉയരത്തിലുള്ള മൊബൈല്‍ ടവറിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ റേഡിയേഷന്റെ ശക്തി താരതമ്യേന കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രദേശത്ത് മൊബൈല്‍ ഉപയോഗം കൂടുന്നതിനനുസരിച്ചാണ് മൊബൈല്‍ കമ്പനികള്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കേണ്ടിവരുന്നത്. മൊബൈല്‍ ടവറുകള്‍ അപകടകരമല്ലെന്ന് രാജ്യത്തെ പല ഹൈക്കോടതികളും ഇതിനകം വ്യക്തമാക്കിയതാണ്. ഇത് അപകടകരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ വല്ലതും കൈവശമുള്ളവര്‍ ടെലികോം അതോറിറ്റിക്ക് അത് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല എ.ഡി.എം മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുജനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ടെലികോം സേവനദാതാക്കള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.