Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 09:38 pm IST
inAlappuzha

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങള്‍ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുന്നു. 2014 ജൂണ്‍ 10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെതുടര്‍ന്ന് സര്‍വ്വവതും നഷ്ടപ്പെട്ട ഒന്‍പതു മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് നാളിതുവരെയായി ഈ മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്‌ക്കാനൊ ഇവര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തിയ്‌ക്കാനൊ പഞ്ചായത്തൊ റവന്യൂ അധികാരികളൊ തയ്യാറായിട്ടില്ല.

ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളിലാണ് തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര്‍ താമസിയ്‌ക്കുന്നുണ്ട്.

ഇവരില്‍പ്രായപൂര്‍ത്തിയായ ഒന്‍പതു പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇവരില്‍ വ്യദ്ധകളും ഉണ്ട്. അഷ്ടിക്ക് വകയില്ലാതെ ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.

മത്സ്യതൊഴിലാളി കുടുബങ്ങള്‍ പരസഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇതാകട്ടെ താഴത്തെ നിലയിലും മുകളില്‍ നിന്നും പ്രാഥമികാവശ്യം നിര്‍വഹിയ്‌ക്കാന്‍ വൃദ്ധജനങ്ങള്‍ താഴെയെത്താന്‍ വളരെ ക്ലേശം അനുഭവിക്കുകയാണ്.

ആകെ ഉള്ളത് ഏഴു പുരുഷന്മാരാണ്. എന്നാല്‍ ഇവര്‍ക്ക് മത്സ്യബെന്ധനത്തിനു പോകാനൊ അഷ്ടിയ്‌ക്കുള്ള വകയുണ്ടാക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ ആക്ഷേപം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങളാണ് കടലമ്മ വിഴുങ്ങിയത്.

എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലന്നുള്ള ചിന്ത ഈ മത്സ്യതൊഴിലാളി കുടുബങ്ങളെ വല്ലാതെ അലട്ടുകയാണ്. പെണ്‍കുട്ടികളുടെ ദിനചര്യയ്‌ക്കായി അയല്‍വീട് കളെ ആശ്രയിക്കേണ്ട ഗതികേടാണ് ആണ് ഇവരെ വല്ലാതെ അലട്ടുന്നത്. സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുയരുന്നു.

ട്ടിണി മാത്രം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.