Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 11:16 am IST
in Palakkad

പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്തില്‍ പ്രശസ്തനായ നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. തുലാം ഒന്നിനാണ് ഭക്തര്‍ രായിരനെല്ലൂര്‍ മലകയറുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍നിന്നാമായി ആയിരങ്ങള്‍ മലകയറാനെത്തും. പുലര്‍ച്ചെ തുടങ്ങുന്ന മലകയറ്റം ഉച്ചവരെ തുടരും. മലമുകളിലെ ക്ഷേത്രത്തില്‍ ആരംഭിച്ച ലക്ഷാര്‍ച്ചന ഇന്ന് സമാപിക്കും.

വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിയ നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷപ്പെട്ടതും ഈ മലയിലെന്ന് വിശ്വാസം. ഊഞ്ഞാലില്‍ ആടിയിരുന്ന ദേവിയെ കണ്ട ഭ്രാന്തന്‍ ഓടിയടുത്തതോടെ ദേവി അപ്രത്യക്ഷമായെന്നും ദേവിയുടെ കാല്‍പ്പാടുകള്‍ പാറയില്‍ പതിഞ്ഞെന്നുമാണ് ഐതിഹ്യം. പാറയില്‍ പതിഞ്ഞ ദേവിയുടെ കാല്‍പ്പാടുകളിലാണ് മലമുകളിലെ ക്ഷേത്രത്തിലെ പൂജ. ഭ്രാന്തന്‍ തപസ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂര്‍ മലയോടു ചേര്‍ന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് ഭക്തരെത്തും.

മലകയറ്റത്തോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ കൊപ്പം വളാഞ്ചേരി റോഡില്‍ ഗതാഗത നിയന്ത്രണം എര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി ഭാഗത്തുനിന്നു പട്ടാമ്പിയിലേക്കുള്ള ഹെവി, മീഡിയം ഗുഡ്‌സ് വാഹനങ്ങള്‍ ചെമ്പ്ര വഴിയും പെരിന്തല്‍മണ്ണയ്‌ക്കുള്ള വാഹനങ്ങള്‍ നെടുങ്ങോട്ടൂര്‍ വഴിയും തിരിഞ്ഞു പോകണം. പട്ടാമ്പിയില്‍നിന്നു വളാഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുതുതല– ചെമ്പ്ര വഴിയോ, വിളയൂര്‍ കൂരാച്ചിപ്പടി നെടുങ്ങോട്ടൂര്‍ വഴിയോ പോകണം. മലകയറ്റത്തിനു വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കി നടുവട്ടം ജനതാ ഹെസ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

News

തീവ്രവാദ സംഘടനയായി നിരോധിച്ച മണിപ്പൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ദൽഹിയിൽ അറസ്റ്റിലായി

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.