Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 11:00 pm IST
in Ernakulam

ആലുവ: ഉപ്പുവെള്ള ഭീഷണി നേരിടാന്‍ കരുമാല്ലൂര്‍ കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിക്കുന്ന പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. നാല് മാസത്തോളമായി നിര്‍മ്മാണ കരാറുകാര്‍ക്ക് ഫണ്ട് ലഭിക്കാത്തതാണ് അതിവേഗത്തിലായിരുന്ന നിര്‍മ്മാണം മുടങ്ങാനിടയാക്കുന്നത്.

നിര്‍മ്മാണം നിലക്കുന്നത് ജില്ലയിലെ കാര്‍ഷിക, വ്യാവസായിക, കുടിവെള്ള മേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് തിരിച്ചറിയാവുന്ന അധികൃതര്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. 93 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ റെഗുലേറ്റര്‍ കം ബ്രിഡജ് ഡിസംബറില്‍ തുറക്കാവുന്ന നിലയിലാണ് നിര്‍മ്മാണം നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് മാസത്തോളമായി കരാറുകാരുടെ ബില്‍ മാറി കിട്ടിയിട്ടില്ല. ഏകദേശം 25 കോടിയോളം രൂപയുടെ ബില്‍ തുക മാറി കിട്ടാനുണ്ട്. ഒരോ മാസത്തെയും ബില്‍ തുക വൈകുന്നതാണ് നിര്‍മ്മാണം അനിശ്ചിതത്ത്വത്തിലാക്കിയത്.

2015 ഏപ്രില്‍ 19നാണ് നിര്‍മ്മാണം ആരംഭിച്ചത്. 2017 ജൂലായില്‍ തീര്‍ക്കേണ്ടതാണ്. ഡിസംബറിനകം തുറക്കാനായാല്‍ താത്കാലിക ബണ്ട് ഒഴിവാക്കാമെന്ന ഇറിഗേഷന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് നിര്‍മ്മാണം വേഗത്തിലാക്കിയത്. ഏകദേശം ആറ് കോടി രൂപയുടെ നിര്‍മ്മാണം കൂടിയാണ് നടക്കാനുള്ളത്. പാലത്തിന്റെ തൂണുകള്‍ക്കിടയില്‍ സ്ഥാപിക്കേണ്ട 24 ഷട്ടറുകളില്‍ ആറ് എണ്ണം ശനിയാഴ്‌ച്ച സ്ഥാപിച്ചു. ബാക്കിയുള്ളവ ഈ 30നകം സ്ഥാപിക്കാനാണ് ശ്രമം. ബില്‍ മാറി കിട്ടിയില്ലെങ്കില്‍ ഇതും അനിശ്ചിതത്ത്വത്തിലാകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാരന്‍ രേഖമൂലം കത്തു നല്‍കിയിട്ടുണ്ട്.

പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള എളുപ്പപാത കൂടിയായിരിക്കും. പറവൂര്‍ വെടിമറയില്‍ നിന്നും മാഞ്ഞാലി വഴിയോ ആലുവ പറവൂര്‍ കവലയില്‍ നിന്നും ദേശീയപാത വഴിയോ വിമാനത്താവളത്തിലേക്ക് പോയിരുന്ന കരുമാല്ലൂര്‍ മേഖലയിലുള്ളവര്‍ക്ക് അതിവേഗം വിമാനത്താവളത്തിലെത്താം. ഇതുകൂടി കണക്കിലെടുത്താണ് സ്ഥിരം ബണ്ടിനൊപ്പം പാലം കൂടി ഉള്‍പ്പെടുത്തിയത്.

ആലുവ പറവൂര്‍ റോഡിലെ തട്ടാംപടിയില്‍ നിന്നും പുറപ്പിള്ളിക്കടവ് വഴി കുന്നുകരയിലെ കാരക്കാത്തുരുത്തിലേയ്‌ക്ക് കടന്ന് എയര്‍ പോര്‍ട്ട് ലിങ്ക് റോഡിലെത്തും. ഈ റോഡിനായി കാക്കാതുരുത്തില്‍ 7.5 മീറ്ററില്‍ ചെറുപാലവുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.