Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ദുരിത ജീവിതത്തില്‍ നിന്നും മോചനം കാത്ത് ആദിവാസി വൃദ്ധ ദമ്പതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 09:25 pm IST
inWayanad

മാനന്തവാടി: ആരും സഹായിക്കാനില്ലാതെ ആദിവാസി വൃദ്ധ ദമ്പതികളുടെ ജീവിതം ദുരിതപൂര്‍ണമായി മാറുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശിലേരി അമ്പലമുല തച്ചറക്കൊല്ലി രാമനും(83) ഭാര്യ ഗൗരി(80)യുമാണ് നരകതുല്ല്യമായ ജീവിതം തള്ളിനീക്കുന്നത്. മുമ്പ് ഇവര്‍ രണ്ട് പേരും ജോലിക്ക് പോയാണ് അന്നന്നേക്കുള്ള ആഹാരത്തിന് വക കണ്ടെത്തിയിരുന്നത്. എന്നാല്‍ വിധി ഇവരുടെ ജീവിതം മാറ്റിമറിച്ചു. ഗൗരിക്ക് മാനസിക വൈകല്യം ബാധിക്കുകയും മൂന്ന് മാസം മുമ്പ് രാമന് ബൈക്ക് ഇടിച്ച് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായത്. ശാസ്ത്രക്രിയ കഴിഞ്ഞ് കാലില്‍ കമ്പി ഇട്ടതോടെ രാമന് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഇഴഞ്ഞ് ഇഴഞ്ഞാണ് രാമന്‍ ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക്‌പോലും പോകുന്നത്.

റോഡില്‍ നിന്നും 200 മീറ്ററോളം കുത്തനെ കയറ്റം കയറി വേണം ഇവരുടെ വീട്ടിലെത്താന്‍. രാമനെ ചികിത്സക്ക് പോലും കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. വൈദ്യുതിയും വെള്ളവും കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇന്നും അന്യമാണ്. സൗജന്യമായി ലഭിക്കുന്ന റേഷന്‍ അരി മകളുടെ ഭര്‍ത്താവ് വല്ലപ്പോഴും എത്തിക്കുന്നത് കൊണ്ടാണ് ഇവര്‍ രണ്ട് പേരുടെയും ജീവിതം മുന്നോട്ട് നീങ്ങുന്നത്. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ രണ്ട് തവണ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയതല്ലാതെ യാതൊരു വിധ ധനസഹായവും ലഭിച്ചില്ലെന്ന് രാമന്‍ പറഞ്ഞു. മക്കളും മരുമക്കളുമെല്ലാം ഉണ്ടെങ്കിലും അവരാരും ഈ വൃദ്ധദമ്പതികളെ തിരിഞ്ഞ് നോക്കാറില്ല. എന്തിനും ആരുടെയെങ്കിലും സഹായം രാമന് ആവശ്യമാണ്. എണീറ്റ് നടക്കാന്‍ വാക്കിംങ്ങ് സ്റ്റിക്ക് എതെങ്കിലും സന്നദ്ധ സംഘടനകള്‍ നല്‍കിയാല്‍ രാമനത് ഏറെ ഉപകാരപ്രദമാകും. ഇവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാനോ അല്ലാത്തപക്ഷം ഈ കുന്നിന്‍ മുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കാനോ നടപടികള്‍ ഉണ്ടാകണമെന്നാണ് സാമുഹ്യ പ്രവര്‍ത്തകരുടെ ആവശ്യം. ആദിവാസി വിഭാഗത്തിനായി കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട ഈ വൃദ്ധദമ്പതികള്‍ ദുരിതജീവിതം നയിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.