Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വഴിയോരക്കച്ചവടം വ്യാപകം നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 06:04 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ വഴിയോരക്കച്ചവടം വ്യാപകമായിട്ടും നടപടിയെടുക്കാന്‍ കഴിയാതെ അധികൃതര്‍. ജില്ലയില്‍ അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ദേശീയപാതയിലും മറ്റ് പ്രധാന റോഡുകളിലുമാണ് വഴിയോരക്കച്ചവടം വ്യാപകമാകുന്നത്. ദേശീയപാതയില്‍ മാത്രം ആയിരത്തിലധികം അനധികൃത കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഇത് അവഗണിച്ചുകൊണ്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ദേശീയപാത വിഭാഗം പട്ടണക്കാട്, ചേര്‍ത്തല, ആലപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ എന്നി സെക്ഷന്‍ ഓഫിസുകളില്‍ നിന്നാണ് ദേശീയപാതക്കിരുവശവുമുള്ള തട്ടുകടകള്‍, പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍, വശങ്ങളിലായി വെച്ചിരിക്കുന്ന സാധന സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് നോട്ടീസ് നല്‍കിയത്.

സ്വന്തമായി നീക്കം ചെയ്തില്ലെങ്കില്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ഇവ നീക്കം ചെയ്യുന്നതിനുവരുന്ന ഫണ്ട് അനുവദിച്ചുകിട്ടാത്തതും നടപടിക്ക് കാലതാമസം നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജില്ലയിലെ പ്രധാന റോഡുകളിലും ഇപ്പോള്‍ പെരുകിവരുന്നത് തട്ടുകടകളും മത്സ്യവിപണനകേന്ദ്രങ്ങളുമാണ് . വഴിയോര മത്സരക്കച്ചവടം അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവു തന്നെയുണ്ടെങ്കിലും ഇത് അവഗണിച്ചുകൊണ്ടാണ് കച്ചവടം വ്യാപകമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപണമുണ്ട്. ഗതാഗതക്കുരുക്കുള്ള റോഡുകളിലും ഇപ്പോള്‍നിരവധി മത്സ്യക്കച്ചവടക്കാരാണ് പെരുകിയിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമായിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചിലയിടങ്ങളില്‍ തട്ടുകടക്ക് സമാനമായും മറ്റു ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ചുമൊക്കെയാണ് മത്സ്യവില്‍പ്പന നടത്തുന്നത്.

പ്രധാന ബസ് സ്റ്റോപ്പുകളിലെ മത്സ്യവില്‍പന മൂലം യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മിക്കകച്ചവടക്കാരും മത്സ്യവില്‍പന നടത്തുന്ന സ്ഥലത്തുതന്നെയാണ് ഒഴിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ഇത്തരം അനധികൃത വില്‍പ്പന അവസാനിപ്പിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥപനങ്ങള്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.