Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കടലിറങ്ങി: ചീനവലകള്‍ നോക്കുകുത്തികളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:53 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കടല്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് ചീനവലകള്‍ നോക്കുകുത്തികളായി. തീരങ്ങളില്‍ സ്ഥാപിച്ച് വേലിയേറ്റ ഇറക്കവേളകളില്‍ മത്സ്യബന്ധനം നടത്തുന്ന പ്രവര്‍ത്തന രീതിയിലാണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോര്‍ട്ടുകൊച്ചി ഭാഗത്തെ പതിനൊന്ന് ചീനവലകളില്‍ നാല് വലകളാണ് പ്രവര്‍ത്തിക്കാന്‍ കഴിയാതെ നോക്കുകുത്തികളായി മാറിയത്. ചീനവലകള്‍ കരയിലായതോടെ ഇതിന്റെ മുകള്‍ഭാഗം അഴിച്ചു മാറ്റിയിരിക്കയാണ് തൊഴിലാളികള്‍. ഒരു ദിവസം ഒരു വലയില്‍ ശരാശരി പത്ത് പന്ത്രണ്ട് മത്സ്യതൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇത് പ്രകാരം അന്‍പതോളം തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായതായി തൊഴിലാളിയായ ആന്റണി പറഞ്ഞു.

ഒരാഴ്ചയായി ചീനവല പ്രവര്‍ത്തനം നിശ്ചലമായിരിക്കയാണ്. തൊഴിലാളികള്‍ പ്രായാധിക്യമുള്ളവരായതിനാല്‍ മറ്റു മേഖലകളില്‍ തൊഴിലെടുക്കാനും കഴിയുന്നില്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ ദൈര്‍ഘ്യത്തില്‍ അഴിമുഖത്ത് ഇത്രയും വിസ്തൃതിയില്‍ കടല്‍ വലിയുന്നത് ആദ്യമാണന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കൊച്ചിയുടെ സിഗ്‌നേച്ചര്‍ എന്ന നിലയില്‍ വിഖ്യാതമാണ് ചീനവലകള്‍ കുടാതെ കടല്‍വഴിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൈകളുയര്‍ത്തി സ്വാഗതം ചെയ്യുന്ന രീതിയില്‍ ഇരുകരകളിലെയും ചീനവലകള്‍ കാഴ്ചയുമൊരുക്കുന്നുണ്ട്. കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ ചീനവലകള്‍ ഒന്നൊന്നായി ഇല്ലാതാകുമ്പോഴും ഇവയുടെ സംരക്ഷണത്തിന് പ്രഖ്യാപനങ്ങള്‍ നടത്തിയ പദ്ധതികളും കോടിക്കണക്കിന് രൂപയും ഫലം കാണാതെ ഇല്ലാതാകുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.