Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിന്‍ഡിക്കേറ്റ് : ആദ്യയോഗം അലസിപ്പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:42 pm IST
inErnakulam

കളമശ്ശേരി: കൊച്ചി സര്‍വ്വകലാശാല പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ തന്നെ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വൈസ് ചാന്‍സിലര്‍ കടുംപിടിത്തം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.

ശനിയാഴ്‌ച്ച സര്‍വ്വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അജണ്ടകളും തീരുമാനങ്ങളും കൈക്കൊള്ളുന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിനിടെയാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും വൈസ് ചാന്‍സലര്‍ ഡോ.ജെ.ലതയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായത്. അക്കാദമിക് കമ്മിറ്റിയിലേക്ക് അംഗങ്ങള്‍ നിര്‍ദ്ദേശിച്ച മേധാവിയുടെ പേര് പരിഗണിക്കാതെ ഡോ.വനജയെ ആക്കണമെന്ന് വി.സി കടുംപിടിത്തം പിടിച്ചതാണ് അംഗങ്ങളെ ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കമ്മിറ്റിയിലും അംഗമായിരുന്ന ആളാണ് ഡോ.വനജയെന്നും മാറ്റാന്‍ കഴിയില്ലെന്നും വി.സി അംഗങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് തെരഞ്ഞെടുത്തിരിക്കുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താകണമെന്ന നിലപാടില്‍ അംഗങ്ങള്‍ ഉറച്ചുനിന്നു.

ഓരോ സിന്‍ഡിക്കേറ്റിലും പുതിയ തീരുമാനങ്ങളാണ് എടുക്കുന്നത്. അംഗങ്ങളുടെ വാക്കിന് വില നല്‍കാതെ സിന്‍ഡിക്കേറ്റ് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അംഗങ്ങളായ ഡോ.എന്‍.ചന്ദ്രമോഹന്‍കുമാര്‍, എല്‍ദോ എബ്രാഹം എം.എല്‍.എ, ഡോ.എ സാബു, ആര്‍.എസ് ശശികുമാര്‍, ഡോ.പൂര്‍ണ്ണിമ നാരായണന്‍, ജിതേഷ് പി എന്നിവര്‍ വി.സി യേ അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണമായും രാഷ്‌ട്രീയതാത്പര്യങ്ങള്‍ക്കനുസരിച്ച് കമ്മിറ്റി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു വി.സിയുടേത്. ഇതേത്തുടര്‍ന്നാണ് യോഗം അലസിപ്പിരിഞ്ഞത്.

മുന്‍ മന്ത്രി കെ.എം മാണിയുടെ പേരിലുള്ള ബഡ്ജറ്റ് സ്റ്റഡി സെന്ററിന് പേര് മാറ്റം വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം എല്‍ എ യാണ് ഈ വിഷയം ഉന്നയിച്ചത്. അഴിമതിയുടെ പേരില്‍ കുപ്രസിദ്ധനായ വ്യക്തിയുടെ പേര് സര്‍വ്വകലാശാലയുടെ പഠന വിഭാഗത്തില്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു.

2008 ല്‍ നിലവില്‍ വന്ന സ്വീപ്പര്‍ കം ക്ലീനര്‍ തസ്തികയിലെ റാങ്ക് ലിസ്റ്റ് അംഗീകരിക്കാനും നിയമനം നടത്താനും ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 800 ലധികം പേരുള്ള ഈ ലിസ്റ്റ് റദ്ദാക്കാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. 70 ഒഴിവുകളിലേക്ക് ഇതില്‍ നിന്ന് നിയമനം നടത്താനാണ് ശുപാര്‍ശ. നിലവില്‍ ദിവസവേതനക്കാരാണ് ജോലി ചെയ്യുന്നത്. റാങ്ക് ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്നതിനടുത്ത് രാവിലെ മുതല്‍ പ്രതിഷേധവുമായി രംഗത്ത് ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.