Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈക്കിലെത്തിയ സംഘം ആഭരണങ്ങള്‍ കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 08:13 pm IST
in Alappuzha

അമ്പലപ്പുഴ/ആലപ്പുഴ: പുന്നപ്രയിലും തുമ്പോളിയലം ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെയും വിദ്യാര്‍ത്ഥിനിയുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുന്നപ്രയില്‍ ബൈക്കില്‍ എത്തിയ ഹെല്‍മറ്റ്ധാരി കത്തികാണിച്ച് വിദ്യാര്‍ത്ഥിനിയുടെ സ്വണ്ണകമ്മലുകളാണ് കവര്‍ന്നത്.

കത്തികൊണ്ട് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ പള്ളി വെളിവീട്ടില്‍ സുനില്‍ – ഷമീറ ദമ്പതികളുടെ മകളും പുന്നപ്ര എംഇഎസ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഹന(14)യെയാണ് വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ ആറേകാലോടെ പുന്നപ്ര പഴയ നടക്കാവ് റോഡില്‍ മുസ്‌ലിം എല്‍പി സ്‌കൂളിന് സമീപമായിരുന്നു സംഭവം. ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്ന ഷഹനയെ ഇതേ ദിശയില്‍ ബൈക്കില്‍ മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് എത്തിയയാള്‍. കത്തികാണിച്ച് കാതില്‍ നിന്നും കമ്മലും തൂക്കവും ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. പേടിച്ചു വിറച്ച കുട്ടി കമ്മലും ജിമിക്കിയും ഊരി മോഷ്ടാവിന് നല്‍കി. കുട്ടിക്ക് ഇത് അനുസരിയ്‌ക്കാനെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. മോതിരം അപഹരിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി കാല്‍ നടയാത്രക്കാരന്‍ വന്നതിനെത്തുടര്‍ന്ന് മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു.

ഇതിനിടെ മോഷ്ടാവിന്റെ കയ്യിലിരുന്ന കത്തികൊണ്ട് ഷഹനയുടെ ഇടത് കൈയ്യുടെ തോളിന് താഴെ പരിക്കേറ്റു. കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി ഷഹനയെ ആശുപത്രിയില്‍ എത്തിയ്‌ക്കുകയായിരുന്നു. നഷ്ടപ്പെട്ട ആഭരണത്തിന് നാല് ഗ്രാം തൂക്കം വരും. പുന്നപ്ര എസ്സ്‌ഐ ഇ.ഡി. ബിജുവിന്റെ നേതര്‍ ത്വത്തില്‍ പ്രതിയ്‌ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.

തുമ്പോളിയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പള്ളിക്കത്തയ്യില്‍ വീട്ടില്‍ ഹെലന്റെ മാലയാണ് കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി കൊമ്മാടി ജങ്ഷനുസമീപം ബൈപാസിലായിരുന്നു സംഭവം.

സ്‌കൂട്ടിയില്‍ സഞ്ചരിച്ചിരുന്ന ഹെലന്റെ പിന്നാലെയെത്തിയ സംഘം ബൈക്ക് വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തി മാല പൊട്ടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നുവീണ വീട്ടമ്മയ്‌ക്ക് നിസ്സാര പരിക്കേറ്റു. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.