Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശ്രീമാന്‍ പോയി, ശ്രീമതിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:16 am IST
inVicharam

മകനേ നിനക്കായ്…എകെജി സെന്ററിലെ യോഗത്തിനു ശേഷം ശ്രീമതി മകന്‍ സുധീര്‍ നമ്പ്യാരുടെ കാറില്‍ കയറുന്നു

ബന്ധുനിയമനങ്ങളില്‍പ്പെട്ട് മന്ത്രി ഇ.പി.ജയരാജന് രാജിവയ്‌ക്കേണ്ടിവന്നതോടെ എല്ലാ കണ്ണുകളും മുന്‍ മന്ത്രിയും, ഇപ്പോള്‍ എംപിയുമായ പി.കെ.ശ്രീമതിയിലേക്ക്. ജയരാജന്റേതിനെക്കാള്‍ വലിയ കുറ്റംചെയ്ത ശ്രീമതിക്ക് എംപി സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ശ്രീമതിക്കെതിരെ തരംതാഴ്‌ത്തല്‍ പോലുള്ള പാര്‍ട്ടി നടപടി പോരെന്ന് പല നേതാക്കളും കരുതുന്നു.

മന്ത്രിയെന്ന നിലയ്‌ക്ക് ഇ.പി.ജയരാജന്‍ നടത്തിയ നിയമവിരുദ്ധ നടപടികളിലൊന്ന് പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിക്കാന്‍ തീരുമാനിച്ചതാണ്. ജയരാജന്റെ ഭാര്യാ സഹോദരിയാണെന്നിരിക്കെ സ്വജനപക്ഷപാതം കാണിച്ചതില്‍ ശ്രീമതിയും കുറ്റക്കാരിയാണ്. അപ്പോള്‍ ജയരാജനെ മാത്രം ശിക്ഷിക്കുന്നത് നീതിയായിരിക്കില്ലെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.

പിണറായി മന്ത്രിസഭയില്‍ ഇ.പി.ജയരാജന്‍ ചെയ്ത കുറ്റം വിഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയും ചെയ്തതാണ്. മരുമകള്‍ ധന്യയെ പെഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് വന്‍ വിവാദമായപ്പോള്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ശ്രീമതി മന്ത്രിസ്ഥാനം രാജിവച്ചില്ല. അന്ന് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാതിരുന്നവരാണ് ജയരാജന്റെ ചോരയ്‌ക്കുവേണ്ടി മുറവിളി കൂട്ടിയതെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.

ജയരാജനൊപ്പം തനിക്കെതിരെയും നടപടിക്ക് ആവശ്യമുയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അറിവോടെയാണ് താന്‍ മരുമകളെ പെഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ തന്ത്രം തിരിച്ചറിഞ്ഞുതന്നെയാണ് പിണറായി ഇത് നിഷേധിച്ചതും. ഒരേ കുറ്റത്തിന് ജയരാജനെക്കാള്‍ മുമ്പെ ശിക്ഷിക്കപ്പെടേണ്ട ശ്രീമതിയെ ഏതെങ്കിലും തരത്തില്‍ സംരക്ഷിച്ചാല്‍ അത് പുതിയ വിവാദത്തിന് വഴിതുറക്കും.

ഇ.പി.ജയരാജന്റെ രാജിയിലേക്ക് നയിച്ച ഇപ്പോഴത്തെ വിവാദത്തില്‍ ശ്രീമതിയെ സ്വപക്ഷത്ത് നിര്‍ത്താനാണ് കണ്ണൂര്‍ ലോബിയിലെ ഇരുവിഭാഗവും ശ്രമിക്കുന്നത്. ശ്രീമതിക്കുമാത്രം അറിയാവുന്ന ചില പാര്‍ട്ടി രഹസ്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിനു കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.