Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജയരാജന്‍ ത്യാഗിയെന്ന് കോടിയേരി: സംഘടനാ നടപടികള്‍ പിന്നീട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:13 am IST
inVicharam

ജയരാജന്റേത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലയില്‍ വെടിയുണ്ടയും പേറി ജീവിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുടെ പല പ്രതിസന്ധികളും അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളാണെങ്കില്‍പോലും തെറ്റുചെയ്താല്‍ പാര്‍ട്ടി നടപടിയെടുക്കും. ജയരാജനെതിരായ സംഘടനാ തലത്തിലുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

ബന്ധുനിയമനത്തില്‍ തനിക്കു തെറ്റുപറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിനു മുന്നില്‍ ഇ.പി.ജയരാജന്‍ ഏറ്റുപറഞ്ഞു. മുന്‍കാല സര്‍ക്കാരില്‍നിന്നു വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നു തെളിയിക്കാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവയ്‌ക്കാന്‍ അനുമതി നല്‍കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് രാജിക്ക് അനുമതി നല്‍കിയതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയിലും പുറത്തും ഇപ്പോള്‍ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും കണക്കിലെടുത്താണ് ജയരാജന്‍ രാജിവയ്‌ക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നത്. യുഡിഎഫില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഎം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ നിരവധി മന്ത്രിമാര്‍ക്കുനേരെ ആരോപണങ്ങളുണ്ടായി. അവരൊന്നും രാജിവയ്‌ക്കാന്‍ തയ്യാറായില്ല, അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ സിപിഎം അങ്ങനെയല്ല. ഒരു മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതുവരെ അയാളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്നതാണ് സിപിഎം നയം. ഈ നയമാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ സിപിഎം സ്വീകരിച്ചത്.

സിപിഎമ്മിലെ സമുന്നത നേതാവാണ് ജയരാജന്‍. സംഘടനാ നടപടി കേന്ദ്രകമ്മിറ്റി സ്വീകരിക്കും. പകരം മന്ത്രിയുടെ കാര്യം തീരുമാനിച്ചിട്ടില്ല. ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി കൈകാര്യം ചെയ്യും. ഒരു നിയമനംകൊണ്ട് നഷ്ടമാകുന്ന പ്രതിച്ഛായയല്ല സര്‍ക്കാരിന്റേതെന്നും കോടിയേരി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.