Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഠേംഗ്ഡിജി അസാധ്യമായതിനെ സാധ്യമാക്കിയ തൊഴിലാളി നേതാവ്: എം.പി.രാജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 09:35 pm IST
inKannur

കണ്ണൂര്‍: അസാധ്യമായതിനെ സാധ്യമാക്കിയ മികച്ച തൊഴിലാളി നേതാവായിരുന്നു സ്വര്‍ഗീയ ദത്തോപാന്ത് ഠേഗ്ഡിജിയെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഠേംഗ്ഡിജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1955 ജൂലൈ 23 നാണ് മധ്യപ്രദേശിലെ ഭോപാലില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. അതിന് മുന്‍പ് തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി അദ്ദേഹം കേരളത്തിലെത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹം തീവണ്ടിയിറങ്ങുമ്പോള്‍ കേരളത്തിലൊരിടത്തും സംഘപ്രവര്‍ത്തനമുണ്ടായിരുന്നില്ല. എന്നാല്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും സംഘപ്രവര്‍ത്തനത്തിന് ബീജാപാവം നല്‍കിയാണ് അദ്ദേഹം കേരളത്തില്‍ നിന്ന് മടങ്ങിയത്. ദേശീയ ബോധമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബിഎംഎസിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ തൊഴിലാളി മേഖലയില്‍ സജീമായിരുന്ന കാലഘട്ടത്തിലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബിഎംഎസിനെ ലോകത്തിലെ തന്നെ മികച്ചതും ശക്തവും കെട്ടുറപ്പുള്ളതുമായ തൊഴിലാളി സംഘടനയാക്കി മാറ്റാന്‍ ഠേംഗ്ഡിജിക്ക് സാധിച്ചു.

മഹത്വത്തിന്റെ അളവുകോല്‍ മഹാന്‍മാര്‍ ജീവിതവ്രതമാക്കിയ ആദര്‍ശം എത്രപേര്‍ ജീവിതത്തില്‍ പകര്‍ത്തുന്നുവെന്നതിനെ ആശ്രയിച്ചാണ്. ഠേംഗ്ഡിജിയുടെ ജീവിതം പ്രേരണയാക്കിയ ജനകോടികള്‍ ഇന്ന് ഭാരതത്തിലുണ്ട്. ആദര്‍ശം എന്താണെന്ന് ജീവിച്ച് കാണിച്ച് തന്ന നേതാവാണ് ഠേംഗ്ഡിജി. സംഘപ്രസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ എന്നും മുന്നണിപ്പോരാളിയായി ഠേംഗ്ഡിജിയുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പോരാടുന്നതില്‍ നിന്ന് ഇടതു പ്രസ്ഥാനങ്ങള്‍ പിന്നോട്ട് പോയപ്പോഴും ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു. അധികാരത്തിന്റെ പങ്ക് പറ്റാന്‍ നെട്ടോട്ടമോടുന്ന നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്ക് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ക്ഷണമുണ്ടായിട്ടും പിന്നീട് കേന്ദ്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചപ്പോഴും അദ്ദേഹം അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ഇതിലും ഉദാത്തമായ മാതൃകകള്‍ അപൂര്‍വ്വമായി മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്നും രാജീവന്‍ പറഞ്ഞു.

ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, പി.കൃഷ്ണന്‍, എം.ബാലന്‍, വനജാ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി വി.മണിരാജ് സ്വാഗതവും ടി.കെ.സുധി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.