Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്-ചൈന സാമ്പത്തിക ഇടനാഴി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 11:08 pm IST
in World

ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മിലുടലെടുത്ത സംഘര്‍ഷങ്ങള്‍ ചൈനയെ പ്രതിസന്ധിയിലാക്കി. അറബിക്കടലിലേക്ക് നേരിട്ട് പ്രവേശനം ലക്ഷ്യമിട്ട് പാക്കിസ്ഥാനിലൂടെ നിര്‍മ്മാണം ആരംഭിച്ച ചൈന-പാക് സാമ്പത്തിക ഇടനാഴിയെ അടക്കം സംഘര്‍ഷം ഗുരുതരമായി ബാധിച്ചതോടെ ഏതു വിധേനയും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ചൈനയുടെ പരിശ്രമം.

ഇതോടെ അഞ്ചുമാസമായി ഒഴിഞ്ഞുകിടന്ന ദല്‍ഹിയിലെ ചൈനീസ് സ്ഥാനപതി പദത്തില്‍ മുന്‍ പാക് സ്ഥാനപതി ലുവോ സാവോഹുവിനെ നിയമിച്ച് നയതന്ത്ര നീക്കങ്ങള്‍ ചൈന ശക്തമാക്കി. ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പുതിയ ചൈനീസ് സ്ഥാനപതി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഭാരത-പാക് പ്രശ്‌ന പരിഹാരത്തിന് ഇടനിലക്കാരായി പരിശ്രമിക്കാമെന്ന് ചൈന അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ കൗണ്‍സില്‍ യുവാന്‍ പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിപ്പിച്ചില്ലെങ്കില്‍ ആത്യന്തിക നഷ്ടം ചൈനയ്‌ക്കാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

ദക്ഷിണേഷ്യയില്‍ ശാക്തിക അസന്തുലിതാവസ്ഥയുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാരതത്തിന്റെ സാമ്പത്തിക-നയതന്ത്ര മേഖലകളിലെ വളര്‍ച്ചയാണ് ശാക്തിക അസന്തുലിതാവസ്ഥയെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ ഉദ്യേശിച്ചതെന്നാണ് സൂചന. 3,323 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത-പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്‌ക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനത്തെയും ചൈന എതിര്‍ക്കുന്നു.

ബലൂച്ചിസ്ഥാനിലെ പ്രക്ഷോഭങ്ങളെ ഭാരതം പിന്തുണയ്‌ക്കുന്നത് ചൈനയ്‌ക്ക് വലിയ തലവേദനയായിട്ടുണ്ട്. ബലൂച്ചിസ്ഥാന്‍, ഗില്‍ജിത്ത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം പാക്-ചൈന ഇടനാഴിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതിന് ഭാരതത്തിന്റെ പിന്തുണയുണ്ടെന്നാണ് ചൈനയുടെ സംശയം. മൂന്നു ലക്ഷം കോടി രൂപ മുടക്കിയാണ് പാക്കിസ്ഥാനിലൂടെ അറബിക്കടല്‍ ലക്ഷ്യമിട്ട് ചൈന സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നത്. ബലൂച്ചിസ്ഥാനിലെ ഗദ്വാര്‍ തുറമുഖം വരെ നീളുന്ന ഇടനാഴിക്കെതിരെ പ്രക്ഷോഭം ശക്തമായത് ചൈനയെ അസ്വസ്ഥമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.