കണ്ണൂര്‍: സഹകരണ അര്‍ബ്ബന്‍ ബാങ്കിന്റെ പൊടിക്കുണ്ട് ശാഖ ചെട്ടിപ്പീടികയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ബാങ്ക് ചെയര്‍മാന്‍ കെ. പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആദ്യനിക്ഷേപ സ്വീകരണം അസി.റജിസ്ട്രാര്‍ (പ്ലാനിംഗ്) എ. കെ.ദിനേശ് ബാബുവും എടിഎം കാര്‍ഡ് വിതരണം കണ്ണൂര്‍ അസി.റജിസ്ട്രാര്‍(ജനറല്‍) ഇ.രാജേന്ദ്രനും ആദ്യവായ്‌പാവിതരണം ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും ലോക്കല്‍ സിസ്റ്റം ഉദ്ഘാടനം അഷറഫ് ബംഗാളി മൊഹല്ലയും നിര്‍വ്വഹിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.കെ.വിനോദ്, എം.വി.സഹദേവന്‍, പി.ഷംന, ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കലിക്കോടന്‍ രാജേഷ്, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് സുധീര്‍ പയ്യനാടന്‍, എംപ്ലോയീസ് ഫ്രണ്ട് പ്രസിഡണ്ട് പി.സി.ജോയി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പ്രൊഫഷണല്‍ ഡയറക്ടര്‍ കെ.പി.മോഹനന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.രൂപ നന്ദിയും പറഞ്ഞു.
സമാധാന
















