Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൂജ അവധി ആഘോഷത്തിന് വയനാട്ടിലേക്ക് സഞ്ചാരി പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:23 pm IST
inWayanad

മാനന്തവാടി: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏതു സമയവും സംഘര്‍ഷാവസ്ഥ ഉടലെടുക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നുമില്ലാത്ത വയനാട്ടില്‍ പൂജ, മുഹറം അവധി ആഘോഷിക്കാന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരി പ്രവാഹം. ജില്ലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും ഡോര്‍മിറ്ററികളുമെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. സ്വദേശികളേക്കാള്‍ കൂടുതലായി കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ് വയനാട്ടില്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഗുരുതരാവസ്ഥയിലായതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മരണം സംഭവിച്ചാല്‍ ആഴ്ചകളോളം തമിഴ്‌നാട്ടില്‍ സംഘര്‍ഷമായിരിക്കുമെന്നുമാണ് സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കാവേരി നദീ ജല വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും സ്ഥിതി ശാന്തമല്ല. തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കണമെന്ന കോടതി വിധിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കര്‍ണാടകയില്‍ തെരഞ്ഞ് പിടിച്ച് ആക്രമിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നേരേ തിരിച്ചും സംഭവിച്ചിരുന്നു. കാവേരി നദീ ജലം തര്‍ക്കം രമ്യമായി പരിഹരിച്ചിട്ടില്ലാത്തതിനാല്‍ സംഘര്‍ഷം ഭയന്ന് ഇരു സംസ്ഥാനങ്ങളിലെയും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണം ഇപ്രാവശ്യം കര്‍ണാടക, തമിഴ്‌നാട് സ്വദേശികള്‍ വയനാടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മൈസൂര്‍, ഊട്ടി, മസിനഗുഡി, ബന്ദിപ്പൂര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കിയ അന്യസംസ്ഥാന സഞ്ചാരികള്‍ വയനാട്ടിലാണ് എത്തിയിരിക്കുന്നത്. പതിവില്‍ കൂടുതല്‍ അന്യസംസ്ഥാന സഞ്ചാരികള്‍ എത്തിയത് വയനാട്ടിലെ ഹോട്ടലുകള്‍ക്കും സുഗന്ധവ്യജ്ഞന വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.