Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അപ്പാട് ഭൂസമരം ശക്തിപ്പെടുത്തുമെന്ന് ഭൂ സംരക്ഷണ സമര സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:22 pm IST
inWayanad

അപ്പാട് : അപ്പാട് ഭൂസമരം ശക്തിപ്പെടുത്തുമെന്ന് ഭൂ സംരക്ഷണ സമര സമിതി. കോടതി ഉത്തരവിന്റെ മറവില്‍ പാവപ്പെട്ട വനവാസികള്‍ കുടില്‍ കെട്ടി താമസിക്കുന്ന സ്ഥലങ്ങളില്‍നിന്നും അവരെ തെരുവിലിറക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അപ്പാട് ഭൂസംരക്ഷണ സമിതി വിലയിരുത്തി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അത് നടപ്പാക്കാന്‍ വിമുഖത കാണിക്കുകയാണ് സര്‍ക്കാരുകള്‍. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായപ്പോള്‍ ഉത്തരവ് നടപ്പാക്കി എന്ന് വരുത്തിതീര്‍ക്കാന്‍ പാവപ്പെട്ട ആദിവാസി വിഭാഗത്തെ തെരുവിലിറക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഇത് എന്തുവിലകൊടുത്തും നേരിടും. സമരക്കാരുടെ രാഷ്‌ട്രീയ പശ്ചാത്തലം നോക്കിയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അംഗീകരിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. മലയോര കര്‍ഷകരുടെ കയ്യേറ്റങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്ക് കൈവശാവകാശ നല്‍കാന്‍ മത്സരിക്കുകയാണ് ഇടത്-വലത് സര്‍ക്കാരുകള്‍. എന്നാല്‍ ആദിവാസികളുടെ കാര്യത്തില്‍ മുഖം തിരിച്ച് അവരെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്. സൗജന്യനിരക്കില്‍ ഏക്കര്‍ കണക്കിന് ഭൂമി പള്ളിക്കും പട്ടക്കാര്‍ക്കും കൊടുക്കുന്ന സര്‍ക്കാര്‍ ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്നുപറഞ്ഞ് കൈ മലര്‍ത്തുന്നു. അപ്പാട് ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തിന് ഹിന്ദു ഐക്യവേദി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതുസാഹചര്യം വന്നാലും കുടില്‍നിന്ന് വിട്ടുപോകുന്ന പ്രശ്‌നമില്ലെന്നും സമരത്തില്‍തന്നെ ഉറച്ചുനില്‍ക്കാനും സമരസമിതി ആഹ്വാനം ചെയ്തു. ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കുറുമസമാജം ജില്ലാ പ്രസിഡന്റ് ബാലന്‍, ആദിവാസി സംഘം ജില്ലാ സെക്രട്ടറി വിജയന്‍, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് സി.പി.വിജയന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജഗനാഥകുമാര്‍, താലൂക്ക് സെക്രട്ടറി സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.